ജമ്മു കശ്മീരില്‍ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 24 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീര്‍ മേഖലയിലെ 16…

മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണ് ; കെ സുരേന്ദ്രന്‍

ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മലയാള സിനിമാ രംഗത്ത് പുതിയ സംഘടന വരുന്നതിനെ വിമര്‍ശിച്ച്‌ കെ സുരേന്ദ്രന്‍.…

ലെബനന്‍ പേജര്‍ സ്‌ഫോടനങ്ങളില്‍ മരണം 11 ആയി, 400ലേറെ പേരുടെ നില ഗുരുതരം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

ലെബനനിലുണ്ടായ പേജര്‍ സ്‌ഫോടനങ്ങളില്‍ മരണം 11 ആയി ഉയര്‍ന്നു. 4000 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 400 ഓളം പേരുടെ നില ഗുരുതരമാണെന്നാണ് ലെബനന്‍ ആരോഗ്യവകുപ്പ് അറിയിക്കുന്നത്.…

തൃശൂരില്‍ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

നഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടില്‍ ഇന്ന് അരമണി കിലുക്കി, താളത്തില്‍ ചുവടുവച്ച്‌ 350ലേറെ പുലികളാണ് ഇറങ്ങുന്നത്. പാട്ടുരായ്ക്കല്‍ സംഘമായിരിക്കും…

രാഹുല്‍ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയ്‌ക്കെതിരെ കേസ്

രാഹുല്‍ ഗാന്ധിയുടെ നാവ് അറുക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിന് പിന്നാലെ ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയ്‌ക്കെതിരെ കേസ്. ബല്‍ദാന പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഞ്ജയ് ഗെയ്ക്വാദ്…

സിനിമ മേഖലയില്‍ സമാന്തര സംഘടന രൂപീകരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി

സിനിമ മേഖലയില്‍ സമാന്തര സംഘടന രൂപീകരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാകും സംഘടന രൂപീകരിക്കുക. സംഘടനാ രൂപീകരണം സംബന്ധിച്ച്‌ സിനിമാ…

അജ്മല്‍ ഡോക്ടറില്‍ നിന്ന് രണ്ടുമാസംകൊണ്ട് കെക്കലാക്കിയത് എട്ടുലക്ഷം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മല്‍ ഡോ. ശ്രീക്കുട്ടിയെ പരിചയപ്പെടുന്നത് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍. കരുനാഗപ്പളളി ഇടക്കുളങ്ങര പുന്തല തെക്കതില്‍ സ്വദേശി 27 കാരനായ…

‘നിരത്തിലെ ക്രൂരത’, പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളിന്റെ പോരാട്ടത്തിനിടെ; അപകടം പ്രിയപ്പെട്ടവര്‍ക്ക് പായസം നല്‍കാന്‍ ഓടുമ്ബോള്‍

മൈനാഗപ്പള്ളി ആനൂര്‍കാവില്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കുഞ്ഞുമോള്‍ മരിച്ചത് അര്‍ബുദത്തെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടെ. ഏറെനാളായി തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയില്‍ അതിജീവനത്തിന്റെ പാതയിലായിരുന്ന കുഞ്ഞുമോളിന്റെ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി WCC

 ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി, മൊഴി നല്‍കിയവരെ മാനസിക സമ്മർദത്തിലാക്കുകയാണെന്നും സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം തടയാൻ ഇടപെടണമെന്നും…

എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും, പ്രതിസന്ധികളെ അവഗണിച്ച്‌ മുന്നോട്ട് പോകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

തന്റെ മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും അവഗണിച്ച്‌ മുന്നോട്ട് പോകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. വര്‍ഗ്ഗീയവാദി’ ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ല.…

കലക്ടര്‍ വേറെ ലെവലാണ്! മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീൻപിടിച്ച്‌ ഓണമാഘോഷിച്ച്‌ അര്‍ജുന്‍ പാണ്ഡ്യൻ

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഓണമാഘോഷിച്ച്‌ തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാന്‍ എത്തിയതായിരുന്നു കലക്ടര്‍. പുലർച്ചെ 5 മണിക്ക് അഴീക്കോട് ഫിഷറീസ് ഹാർബറില്‍ നിന്ന് ശ്രീ…

നിപ മരണം; മലപ്പുറം തിരുവാലിയില്‍ അതീവ ജാഗ്രത, ആരോഗ്യവകുപ്പ് സര്‍വേ ഇന്ന് തുടങ്ങും, റൂട്ട് മാപ്പ് പുറത്തുവിടും

നിപ ബാധിച്ച്‌ വിദ്യാർത്ഥി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ അതീവ ജാഗ്രത. മേഖലയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സർവേ തുടങ്ങും. വീടുകള്‍ കയറിയിറങ്ങിയുള്ള സർവേയാണ് നടക്കുക.…

അദാനിക്കെതിരായ അന്വേഷണം; 310 മില്യണ്‍ ഡോളര്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചുവെന്ന് ഹിൻഡൻബര്‍ഗ്

ഗൗതം അദാനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി 310 മില്യണ്‍ ഡോളർ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട അഞ്ചോളം ബാങ്ക്…

മലപ്പുറത്ത് രണ്ട് കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍: ജീവനൊടുക്കിയത് ഒരേ കയറില്‍

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ…

താര സംഘടനയായ അമ്മ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ 20 അഭിനേതാക്കള്‍ ഫെഫ്കയെ സമീപിച്ചു

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ പിളർപ്പിലേക്ക്. അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ ഉണ്ടാക്കാനായി നിലവില്‍ അമ്മയിലെ അംഗങ്ങളായ 20 അഭിനേതാക്കള്‍ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി…

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.72ാം വയസിലാണ് അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ഇന്ന്…

ആപ്പിളിന് വെല്ലുവിളിയായി ചൈനീസ് ബ്രാന്‍ഡായ വാവെയ്

ആപ്പിള്‍ ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയ അതേ ദിനം തന്നെയാണ് വാവെയ് സ്‌മാര്‍ട്ട്ഫോണ്‍ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ സ്ക്രീന്‍ ഫോള്‍ഡബിളുമായി ഞെട്ടിച്ചത്. റിലീസിന് മുമ്ബ് വന്‍ പ്രീ-ബുക്കിംഗ്…

വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി, നടപടികളെല്ലാം റദ്ദാക്കി

മോട്ടോര്‍ വാഹനങ്ങളില്‍ കൂളിംഗ് ഫിലിം പതിപ്പിക്കുന്നതിലെ വിലക്കില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിംഗ് ഫിലിം പതിപ്പിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ്…

ആസിഫിനും ടൊവിനോയ്ക്കും പെപ്പെയ്ക്കുമെതിരെ ശീലു ഏബ്രഹാം; പവര്‍ ഗ്രൂപ്പുകള്‍

ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം. ആസിഫും ടൊവിനോയും ആന്റണിയും തങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകള്‍ മാത്രം ഒന്നിച്ചെത്തി…

കേന്ദ്ര അംഗീകാരം; 70 വയസ്സിനും അതിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്

എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും…

സൂപ്പർ ലീഗ് ആവശത്തിനോടൊപ്പം ഓണാഘോഷവും

കോഴിക്കോട്: മൈതാനത്ത് വിസ്മയങ്ങൾ നിറച്ച കാലിക്കറ്റ് എഫ് സി താരങ്ങളും മുഖ്യ പരിശീലകൻ ഓസ്ട്രേലിയൻ സ്വദേശി ഇയാൻ ആൻഡ്രൂ ഗില്ലനും കസവിൻമുണ്ടുടുത്ത് മലയാളക്കരയുടെ ഓണാഘോഷത്തിലും പങ്ക്ചേർന്നു. കാലിക്കറ്റ്…

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു

161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ആലപ്പുഴ ചേര്‍ത്തലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെ, ഹോക്കിതാരം ഒളിമ്പ്യന്‍ പി.…

ടെക് ലോകത്തേക്ക് മാസ് എൻട്രിയുമായി ഐഫോണ്‍ 16 സീരീസ്

ടെക്ക് ലോകം ഏറെ കാത്തിരുന്ന ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ച്‌ ആപ്പിള്‍. അമേരിക്കയിലെ കുപെർട്ടിനോ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടന്ന ‘ഗ്ലോടൈം’ ഇവന്റില്‍ ആപ്പിള്‍ സിഇഒ ടിം…

തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധി ; വിശദ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിയില്‍ വിശദ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍.അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ വിവരങ്ങള്‍ തേടി. വെള്ളം…

എ.ഡി.ജി.പി-ആര്‍എസ്‌എസ് കൂടിക്കാഴ്ച; പ്രതികരിക്കാതെ മുഖ്യമന്ത്രി

എ.ഡി.ജി.പി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദങ്ങള്‍ കൊടുമ്ബിരി കൊണ്ടിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി. കൂടിക്കാഴ്ച വിവരങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി…

നിര്‍ധന സ്ത്രീയുടെ പെട്ടിക്കട തല്ലിപ്പൊളിച്ചു; പകരം ഉപജീവനമാര്‍ഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

വിധവയും ഭിന്നശേഷിക്കാരായ രണ്ടു മക്കളുടെ മാതാവുമായ നിർധന സ്ത്രീ നടത്തിവന്ന പെട്ടിക്കട, അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത സാഹചര്യത്തില്‍ ഇവർക്ക് ജീവനോപാധി കണ്ടെത്താൻ ജില്ല…

നിവിൻ പോളിക്കെതിരായ പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ചു; 12 യു ട്യൂബ് 
ചാനലുകള്‍ക്കെതിരെ കേസ്‌

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച 12 യു ട്യൂബ് ചാനലുകള്‍ക്കെതിരെ ഊന്നുകല്‍ പൊലീസ് കേസെടുത്തു. നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നിവിൻ പോളി…

രഞ്ജിത്ത് പീഡിപ്പിച്ച ഹോട്ടലേ ഇല്ല!! ഇരയുടെ ആരോപണം അവിശ്വസനീയം എന്ന് കോടതി

യുവാവിനെ പീഡിപ്പിച്ചെന്ന കേസില്‍ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിക്കാൻ കാരണം ഇരയുടെ തന്നെ മൊഴിയിലെ വൈരുദ്ധ്യം. 2012ല്‍ സിനിമയില്‍ അവസരം…

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഓണക്കിറ്റ് നല്‍കും. റേഷന്‍…

ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ ചടങ്ങില്‍ ഇ പി പങ്കെടുത്തേക്കില്ല

പയ്യാമ്ബലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പുഷ്പ്പാര്‍ചനയില്‍ ഇ പി ജയരാജന്‍ പങ്കെടുത്തേക്കില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചു.…