പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ലൈംഗിക പീഡന പരാതി ; കോടതിയെ സമീപിക്കാന്‍ അതിജീവിത
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് അതിജീവിത ഇന്ന് കോടതിയെ സമീപിക്കും. പരാതി കൊടുത്ത് മൂന്നുദിവസം…
