നിലമ്ബൂര്‍ എംഎല്‍എ അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണം; അന്‍വറിന് ഏഷ്യാനെറ്റിലെ വിനു.വി.ജോണിന്‍റെ വക്കീല്‍ നോട്ടീസ്
പി.വി.അൻവർ എംഎല്‍എ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു.വി.ജോണ്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.…
