സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളില്‍ ഇ-മെയില്‍ വഴി പരാതി നല്‍കാം
സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളില്‍ ഇ-മെയില്‍ വഴി പരാതി കൈമാറാന്‍ അവസരം ഒരുക്കി പൊലീസ്. digtvmrange.pol@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ്. അന്വേഷണ സംഘത്തിലെ ഡിഐജി…
