“വേദനിപ്പിച്ചെങ്കില്‍ മാപ്പ്’: നടി വിൻസിയോട് പരസ്യക്ഷമാപണം നടത്തി ഷൈൻ ടോം ചാക്കോ
നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ…
