ലഹരിപാര്‍ട്ടിയില്‍ ഏറ്റുമുട്ടല്‍; സംഘര്‍ഷ വിവരം അറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിനെതിരെ ആക്രമണം, 3 ജീപ്പുകള്‍ തകര്‍ത്തു

ലഹരിപാര്‍ട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. തൃശ്ശൂര്‍ നല്ലെങ്കരയില്‍ ഗുണ്ടകള്‍ ഉള്‍പ്പെടെയുള്ള 12ഓളം പേര്‍ വരുന്ന സംഘം ലഹരിപാര്‍ട്ടി നടത്തിയിരുന്നു. പ്രദേശത്തെ…

വര്‍ഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന അടിയുറച്ച രാഷ്ട്രീയ നിലപാടാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ചത്, ഒരു പരാജയത്തില്‍ ഒതുങ്ങുന്നതല്ല ഈ പോരാട്ടം : എം വി ഗോവിന്ദൻ

 വർഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന അടിയുറച്ച രാഷ്ട്രീയ നിലപാടാണ് എല്‍ഡിഎഫ് ഉയർത്തിപ്പിടിച്ചത്. ഒരു പരാജയത്തില്‍ ഒതുങ്ങുന്നതല്ല ഈ പോരാട്ടമെന്നും എം വി ഗോവിന്ദൻ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍…

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രൻ രാജയ്ക്ക് വിട

കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കല്‍ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന മാനേജ്മെന്റ്…

നേരിട്ട് അറിവില്ലാത്തവര്‍ അടിയന്തരാവസ്ഥയെ കുറിച്ച്‌ സംസാരിക്കുന്നു; പരോക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

അടിയന്തരാവസ്ഥ വാര്‍ഷിക പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. നേരിട്ട് അറിവില്ലാത്തവര്‍ അടിയന്തരാവസ്ഥയെ കുറിച്ച്‌ സംസാരിക്കുന്നുവെന്ന് സുധാകരന്‍ പ്രതികരിച്ചു. ചരിത്രം പഠിക്കാതെയാണ്…

ജനങ്ങളെ മറന്ന, മുതലാളിത്ത സര്‍ക്കാരാണ്,അതിനാണ് ജനം പ്രതിഫലം നല്‍കിയത് :വി ഡി സതീശൻ

സർക്കാർ ഇന്ന് രാജിവെക്കണമെന്ന് താൻ പറയില്ലെന്നും സതീശൻ പറഞ്ഞു. ‘സർക്കാർ ഭരിച്ചിട്ട് ഒന്ന് കൂടി വഷളാകട്ടേ. അവർ കമ്മ്യൂണിസ്റ്റ് സർക്കാരല്ല, തീവ്ര വലതുപക്ഷ സർക്കാരാണ്. ബിജെപിയുമായി അവിശുദ്ധ…

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു. അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി…

നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സി.പി.ഐ.എം

നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സി.പി.ഐ.എം. നാളെ മുതല്‍ മൂന്നുദിവസം നടക്കുന്ന പാര്‍ട്ടി നേതൃയോഗങ്ങള്‍ ഫലം അവലോകനം ചെയ്യും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും തുടര്‍ന്നുളള ദിവസങ്ങളില്‍…

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. . ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ…

നിലമ്ബൂരില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ഇന്ന്

നിലമ്ബൂരില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ഇന്ന്. ഇന്ന് രണ്ട് മണി മുതലാണ് മണ്ഡലപര്യടനം. ചന്തക്കുന്ന് , ചുങ്കത്തറ, പോത്തുകല്‍, നാരോക്കാവ്, വഴിക്കടവ്,…

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; വിവിധയിടങ്ങളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ…

വിമാനത്തില്‍ ജഗതിയെ കണ്ട് മുഖ്യമന്ത്രി

നടന്‍ ജഗതി ശ്രീകുമാറിനെ വിമാനത്തില്‍ വച്ച്‌ കണ്ടുമുട്ടിയതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ പങ്കുവച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ചിത്രം അടക്കം വിശേഷങ്ങള്‍ പങ്കുവച്ചത്. ‘ഇന്ന്…

‘തരൂര്‍ ലക്ഷ്‌മണ രേഖ ലംഘിച്ചാല്‍ നടപടി, അല്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്’

ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതല്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ടും ചെയ്‌തില്ലെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍. ശശി തരൂർ വിഷയത്തിലും ഗവർണറുടെ…

വാട്സ്ആപ്പിലൂടെ തട്ടിപ്പ് ; ഗായിക അമൃത സുരേഷിന്റെ 45,000 രൂപ നഷ്ടമായി

വാട്സ്ആപ് തട്ടിപ്പിനിരയായി തനിക്ക് 45,000 രൂപ നഷ്ടമായെന്ന്‌ ഗായിക അമൃത സുരേഷ്. യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം അമൃത വിശദീകരിച്ചത്. ബിന്ദുവെന്ന ബന്ധുവിൻറെ പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ദിവസം…

ടിക്കറ്റിനായി പണം കൈയില്‍ വേണമെന്നില്ല; സ്മാര്‍ട്ടായി കെഎസ്‌ആര്‍ടിസി , ഇനി ചലോ കാര്‍ഡ്

കെഎസ്‌ആര്‍ടിസിയുടെ ചലോ കാര്‍ഡുകള്‍ റീഡ് ചെയ്യുന്ന പുതിയ ടിക്കറ്റ് മെഷീനുകളുടെ പരീക്ഷണം പൂര്‍ത്തിയായി. ടിക്കറ്റിനായി ഇനി കൈയില്‍ പണം കരുതേണ്ടാ. ചലോ കാര്‍ഡുവാങ്ങി റീചാര്‍ജ് ചെയ്ത് വെള്ളിയാഴ്ച…

സതീശനിസം എന്നൊന്നുണ്ടോ?

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു രാഷ്ട്രീയ കേരളം ഫലം കാത്തിരിക്കുകയാണ്. . അതിനിടയിൽ കോൺഗ്രസിൽ പുതിയൊരു തർക്കം. സതീശനിസം എന്നൊന്നുണ്ടോ? അങ്ങനെയൊന്നു ഉണ്ടെന്നു പറഞ്ഞത് പി വി അൻവർ…

പൂർണ്ണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി (Awake Brain Surgery) വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

അത്യപൂർവ്വമായതും സങ്കീർണ്ണവുമായ അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ചത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരൻ്റേതാണ് ബോധം പൂർണ്ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമർ…

മുസ്‍ലിം സ്ത്രീ ഭര്‍ത്താവല്ലാത്ത ഒരാളോട് സംസാരിക്കാൻ പാടില്ല എന്ന ചിന്താഗതി താലിബാനിസം, ഇത് തീവ്രവാദമല്ല അതിഭീകരത -പി.കെ. ശ്രീമതി

യുവാവുമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ മമ്ബറം കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം തീവ്രവാദമല്ല അതിനുമപ്പുറമുള്ള അതിഭീകരതയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. ‘വടക്കേ…

പിണറായിയിലെ റസീനയുടെ ആത്മഹത്യ: ‘നടന്നത് സദാചാര ഗുണ്ടായിസം തന്നെ, യുവാവിനെ പ്രതികള്‍ മര്‍ദിച്ചു, ആത്മഹത്യകുറിപ്പ് കിട്ടി’;സിറ്റി പൊലീസ് കമ്മീഷണര്‍

പിണറായി കായലോട്ട് റസീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ്. മരണപ്പെട്ട യുവതിയുടെ…

സൈനിക താവളങ്ങള്‍ തരൂ, പകരം യുദ്ധവിമാനങ്ങള്‍ നല്‍കാം; പാകിസ്താനോട് ട്രംപ്

കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍നിന്ന് പെട്ടെന്ന് തിരിച്ചുപോവുകയും പാകിസ്താൻ സൈനികമേധാവി അസീം മുനീറിന് ബുധനാഴ്ച്ച ഉച്ചവിരുന്ന് ഒരുക്കി സ്വകാര്യസംഭാഷണം നടത്തുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്…

‘നിലമ്ബൂരില്‍ വോട്ടെണ്ണിക്കഴിഞ്ഞാല്‍ ഷൗക്കത്തിന് കഥയെഴുതാൻ പോകാം, സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം, ഞാൻ നിയമസഭയിലേക്ക് പോകും’ : പി വി അൻവര്‍

നിലമ്ബൂരില്‍ വോട്ടെണ്ണിക്കഴിഞ്ഞാല്‍ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാമെന്ന് സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ. ഞാൻ നിയമസഭയിലേക്ക് പോകും. രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗാണ് യു.ഡി.എഫ്…

‘ഈ രാജ്യത്ത് ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്ക് അധികം വൈകാതെ ലജ്ജ തോന്നും’: അമിത് ഷാ

ഈ രാജ്യത്ത് ഇംഗ്ലിഷ് സംസാരിക്കുന്നവർക്ക് അധികം വൈകാതെ ലജ്ജ തോന്നുമെന്നും അങ്ങനൊരു സാഹചര്യം അധികം താമസിക്കാതെ ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അശുതോഷ് അഗ്നിഹോത്രിയുടെ…

ഗവര്‍ണര്‍ ഭരണഘടന അനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ മന്ത്രി രാജീവ്; ‘ആര്‍.എസ്‌.എസ് നിലപാടല്ല രാജ്യം അംഗീകരിച്ചിട്ടുള്ളത്‌’

ഭരണഘടന പദവിയിലിരിക്കുമ്ബോള്‍ അതിനനുസരിച്ച്‌ പ്രവർത്തിക്കാൻ ഗവർണർ തയാറാകണമെന്ന്‌ നിയമ മന്ത്രി പി. രാജീവ്‌. രാജ്‌ഭവൻ ഭരണഘടന പദവിയുള്ള സംവിധാനത്തിന്റെ ഭാഗമാണ്‌. അവിടെ നടക്കുന്ന ചടങ്ങുകളില്‍ ഭരണഘടന അനുശാസിക്കുന്ന…

വി ശിവന്‍കുട്ടി രാജ്ഭവനെ അവഹേളിച്ചു: പ്രോട്ടോക്കോള്‍ ലംഘനമെന്നും വി മുരളീധരന്‍

ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച്‌ രാജ്ഭവനിലെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടിക്കെതിരെ വി മുരളീധരന്‍. രാജ്ഭവനെ അവഹേളിക്കുന്ന സമീപനമാണ് മന്ത്രി വി ശിവന്‍കുട്ടിയില്‍…

വിധിയെഴുതി നിലമ്ബൂര്‍; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 70.76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് ആറ് മണിയോടെയാണ് അവസാനിച്ചത്. കനത്ത മഴയിലും…

വാഹനങ്ങളിലെ രൂപമാറ്റങ്ങള്‍ എണ്ണി പിഴയിടാൻ എം വി ‍‍‍ഡി

അനധികൃതമായി വാഹനങ്ങളുടെ രൂപം മാറ്റുന്നവര്‍ക്ക് ‘ഉഗ്രന്‍ പണി’യുമായി മോട്ടോര്‍വാഹന വകുപ്പ്. കമ്ബനി നിര്‍മിച്ചു വില്‍ക്കുന്ന രൂപത്തില്‍ നിന്ന് വാഹനങ്ങളില്‍ മാറ്റം വരുത്തുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്. മറ്റുള്ളവരുടെ സുരക്ഷയെ…

പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല; ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 അധികം പേര്‍

പശ്ചിമേഷ്യയില്‍ ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ 585 പേര്‍ കൊല്ലപ്പെട്ടു. ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 അധികം പേര്‍. ഇറാനോട് നിരുപാധികം…

ഇനി പേടി വേണ്ട; കാല്‍സ്യം കാര്‍ബൈഡ് കടലില്‍ കലങ്ങിയിട്ടില്ല; കടല്‍വെള്ളത്തില്‍ രാസവസ്തുക്കളില്ലെന്ന് കുഫോസ് പഠനം

കാർബൈഡ് കടലില്‍ കലങ്ങി എന്ന് പറഞ്ഞ് മീൻ കഴിക്കാൻ പലർക്കും ഇന്ന് പേടിയാണ്. അതുകൊണ്ടുതന്നെ വീടുകളില്‍ മീൻ വാങ്ങുന്നില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോഴിതാ പുറംകടലില്‍…

അഹമ്മദാബാദ് വിമാനാപകടം; 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 190 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇതില്‍ 123 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസ് പൗരന്മാർ, 27…

ഹോട്ടലിലെ മോഷണത്തിനിടെ ബീഫ് ഫ്രൈ കഴിക്കാന്‍ ശ്രമിച്ച കള്ളന്‍ അറസ്റ്റില്‍

ചന്ദ്രനഗറിലെ മൂണ്‍ സിറ്റി ഹോട്ടലില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇയാള്‍ ഹോട്ടടലില്‍ കയറി…

പുക പരിശോധന നടത്തിയില്ല : ഇലക്‌ട്രിക്ക് സ്കൂട്ടറിന് പിഴയിട്ട് മംഗലപുരം പൊലീസ്

ഇലക്‌ട്രിക്ക് സ്കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ചുമത്തി പൊലീസ്. അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്‌ട്രിക് സ്കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് 250 രൂപ…