തുലാമാസം ഗുരുവായൂരില്‍ കല്ല്യാണത്തിരക്ക് ; ഞായറാഴ്ച നടന്നത് 187 കല്യാണങ്ങള്‍
തുലാമാസം പിറന്നതോടെ കണ്ണന്റെ സന്നിധിയില്‍ കല്യാണത്തിരക്കേറി . ഞായറാഴ്ച 187 വിവാഹങ്ങളാണ് നടന്നത്. തുലാം ആദ്യ ഞായര്‍ നല്ല മുഹൂര്‍ത്തമുള്ള ദിവസമായിരുന്നു. ചിങ്ങം കഴിഞ്ഞാല്‍ കല്യാണത്തിന് തിരക്കുള്ള…
