കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നു : മന്ത്രി വി എൻ വാസവൻ
സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യവുമായി തുടങ്ങിയ കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നതായി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 2025 നവംബറില്‍…
Your blog category
സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യവുമായി തുടങ്ങിയ കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നതായി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 2025 നവംബറില്‍…
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ രണ്ടാം പിണറായി സർക്കാരിൻ്റെ കാലാവധി പൂർത്തിയാകും മുൻപെ ജയില്‍മോചിതരാക്കാൻ അണിയറ നീക്കം തുടങ്ങിയതായുള്ള റിപ്പോർട്ടുകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ആഭ്യന്തര വകുപ്പിലെ…
സംശയരോഗം മൂലം ഭാര്യയെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈകോടതി. സ്നേഹം, വിശ്വാസം, പരസ്പരധാരണ എന്നിവയില്‍ അധിഷ്ഠിതമായ വിവാഹത്തിന്റെ അടിത്തറയെത്തന്നെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായ സംശയവും അവിശ്വാസവും.…
പാർട്ടിയില്‍ അഭിപ്രായങ്ങള്‍ പറയാൻ സ്വാതന്ത്യമുള്ള ജനാധിപത്യപാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചുകൊണ്ട് കോണ്‍ഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കെ.മുരളീധരൻ. ജനാധിപത്യ പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള…
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി…
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയില്‍ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ്…
സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ ഇടിവാണ് സ്വർണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്.…
കാൻസർ രോഗം മുൻകൂട്ടി കണ്ടെത്താനും അവയ്ക്കെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനും, ശരിയായ ചികിത്സ എത്രയും പെട്ടന്ന് സാധ്യമാക്കുന്നതിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസിൽ…
പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. രാവിലെ ഏഴരയ്ക്ക് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് ദീപശിഖ കൈമാറും.…
കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്ബത്തൂരിലേക്ക്…
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. സംസ്ഥാന എക്സിക്യൂട്ടീവാണ് ആവശ്യം ഉന്നയിച്ചത്. 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റുവെന്ന…
യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. അധ്യക്ഷനായി ഒജെ ജനീഷും വര്‍ക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ദേശീയ…
കേരള രാഷ്ട്രീയ രംഗത്ത് പുതിയ വിവാദമായി മാറിയിരിക്കുകയാണ് പിഎം ശ്രീ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ഒപ്പിട്ടതോടെ പ്രതിപക്ഷവും സിപിഐയും ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ത്തുന്നത്.…
പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ സിപിഐയുടെ…
കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ കുടുംബം ഹര്‍ജി നല്കി. കണ്ണൂര്‍ ജില്ലാ…
അടിമാലിയിലെ മണ്ണിടിച്ചിലില്‍ 45 കാരന് മരിച്ചതിന് പിന്നാലെ ജില്ലയിലെ ദേശീയപാത നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്. അന്വേഷണത്തിനുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും…
കോടിക്കണക്കിന് ഡോളർ പ്രതിഫലം കിട്ടിയതോടെ പാകിസ്ഥാൻ തങ്ങളുടെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയെന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ. പാകിസ്ഥാനിലെ പ്രസിഡന്റായിരുന്ന പർവേസ് മുഷാറഫാണ് നിയന്ത്രണം കൈമാറിയതെന്നും…
പിഎം ശ്രീയില്‍ അനുനയത്തിന് മന്ത്രി വി. ശിവൻകുട്ടി. എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ കാണും. ബിനോയ് വിശ്വത്തെയും ജി.ആർ അനിലിനെയും സിപിഐ ഓഫീസിലെത്തി വിദ്യാഭ്യാസ മന്ത്രി കാണും.…
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടര്‍പട്ടികയാണ് പരിശോധനകള്‍ക്ക് ശേഷം അന്തിമമാക്കുന്നത്. 2.83 കോടി വോട്ടര്‍മാരാണ് കരട് പട്ടികയില്‍…
അർജന്റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് സ്പോണ്സർ. ആന്റോ അഗസ്റ്റിൻ. അംഗോളയില്‍ മാത്രം കളിക്കുമെന്ന അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ (എ.എഫ്.എ.) പ്രഖ്യാപനത്തിന്…
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ എന്‍ കെ പ്രേമചന്ദ്രന് എംപിക്കെതിരെ പരാതി നല്കി ബിന്ദു അമ്മിണി. കൊയിലാണ്ടി പൊലീസിലാണ് ബിന്ദു അമ്മിണി പരാതി നല്‍കിയത്.…
ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു. മുന്നണിയില്‍ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ…
ചരിത്രംകുറിച്ച രണ്ട് നേട്ടങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി. ഒരേ സമയം മൂന്ന് പ്രധാന അവയവങ്ങള്‍ മാറ്റിവെച്ച രാജ്യത്തെ ഏക സർക്കാർ ആശുപത്രി എന്ന നേട്ടമാണ് ബുധനാഴ്ച…
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ മുഴുവൻ വിവരങ്ങളും അറിയിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി. സഹായികള്‍ എത്രപേർ, ആരെല്ലാം, വർഷങ്ങളായി തുടരുന്നവരുണ്ടോ, ഇവരെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം, പൊലീസ് വെരിഫിക്കേഷൻ നടത്തുന്നുണ്ടോ,…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് ഒരു തരി സ്വര്‍ണമോ വിലപ്പെട്ട വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം . ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍…
പേരാമ്ബ്രയില്‍ കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയത് ആസൂത്രിത അക്രമമെന്ന് ഷാഫി പറമ്ബില്‍ എംപി.മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ആക്രമിച്ചത് അഭിലാഷ് ഡേവിഡ് എന്ന പോലീസുകാരനാണെന്നും ശ്രീകാര്യം…
ദ്വാരപാലക ശില്പപാളികള് കഴിഞ്ഞ സെപ്റ്റംബറില്‍ അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയതിലെ ബോർഡ് ഇടപെടല്‍ ദേവസ്വം വിജിലൻസ് മറച്ചുവെച്ചു. പാളികളില്‍ വീണ്ടും സ്വർണംപൂശാൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും…
പാലക്കാട് കാഞ്ഞിരപ്പുഴയില്‍ വീട്ടുമുറ്റത്തുനിന്ന വളർത്തുനായയ്ക്കു നേരെ പുലിയുടെ ആക്രമണം. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തുനായയെയാണ് പുലർച്ചെ പുലി പിടികൂടിയത്.വളർത്തുനായയെ കാണാതായതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെത്തിയ…
താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തില്‍ പൊലീസ് 361 പേർക്കെതിരെ കേസെടുത്തു. മൂന്ന് എഫ്ഐആറുകളിലായാണ് കേസെടുത്തിട്ടുള്ളത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക്…
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യൻ എംബസി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തേ ‘കാബൂള്‍ നയതന്ത്ര ദൗത്യം’ എന്ന പേരില്‍…