ഇടപ്പള്ളി മണ്ണുത്തി പാതയില്‍ നിര്‍മ്മാണ ചിലവിനേക്കാള്‍ തുക ടോള്‍ പിരിച്ചതിനാല്‍ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു .
ഇടപ്പള്ളി മണ്ണുത്തി പാതയില്‍ നിർമ്മാണ ചിലവിനേക്കാള്‍ അധികമായി തുക ടോള്‍ പിരിച്ചതിനാല്‍ ടോള്‍ പിരിവ് നിർത്തി വയ്ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു ഷാജി കോടങ്കടത്തു .…
