ബിഹാറില്‍ ആദ്യ ഘട്ടത്തിലെ വമ്ബൻ പോളിങില്‍ കണ്ണുനട്ട് മുന്നണികള്‍; ഇത്തവണ അധികം ബൂത്തിലെത്തിയത് 31 ലക്ഷം വോട്ടര്‍മാര്‍
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ബമ്ബർ പോളിങ് നേട്ടമാകുമെന്ന അവകാശ വാദവുമായി എൻഡിഎയും ഇൻഡ്യാ സഖ്യവും. എസ്‌ഐആർ നടപടിയുടെ വിജയമെന്ന് അവകാശവാദമുയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തിറങ്ങി. കഴിഞ്ഞ നിയമസഭാ…
