മുട്ടില്‍ മരംമുറി കേസ്; പ്രതികള്‍ക്ക് തിരിച്ചടി,ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു
മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് കനത്ത പ്രഹരം. പ്രതികളുടെ അപ്പീല്‍ വയനാട് ജില്ലാ കോടതി തള്ളി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. 2021ലെ…
