പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല ,അനധികൃത ഇടപാടുകള്‍ അറിയില്ലായിരുന്നുവെന്നും ജയറാമിന്റെ മൊഴി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തള്ളി നടന്‍ ജയറാം. ഇന്നലെ ഇഡിക്ക് മുന്നിലെത്തി ജയറാം നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും…
