പ്രസിദ്ധീകരിക്കാത്ത പുസ്‌തകം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതെങ്ങനെ?; മുൻ കരസേനാ മേധാവിയുടെ ഓര്‍മ്മക്കുറിപ്പില്‍ വിവാദം മുറുകുന്നു
കരസേന മുൻമേധാവി ജനറല്‍ എംഎം നരവനയുടെ പുസ്‌തകത്തിന്റെ പതിപ്പ് രാഹുല്‍ ഗാന്ധിക്ക് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ വിവാദം മുറുകുന്നു. പുസ്‌തകത്തിന്റെ പതിപ്പ് ചോർന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ഡല്‍ഹി…
