ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്യും
സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്യും. കട്ടിളപാളി കേസില്‍ അറസ്റ്റിലായ തന്ത്രിയെ ജയിലിലെത്തിയാവും എസ്‌ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക. കോടതിയില്‍…
