പാലക്കാട് 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബി ജെ പിക്കു സ്ഥാനാര്‍ഥികളില്ല
ബി ജെ പിയുടെ ശക്തികേന്ദ്രമെന്ന് അഭിമാനിക്കുന്ന പാലക്കാട് പലയിടത്തും ബി ജെ പിക്ക് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ഇവര്‍ക്ക് സ്ഥാനാര്‍ഥികളെ…
