രാജ്യത്തിന്റെ വാനമ്പാടിക്ക് വിട… ആത്മാവുള്ള ഗസലുകള്‍ മുതല്‍ ആവേശമുണര്‍ത്തുന്ന തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ വരെ
വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്‌കറുടെ ഇളയ…
