അഹ്മദാബാദ് വിമാനാപകടം ; രഞ്ജിത ആര്‍. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ സാമ്ബിള്‍ ശേഖരിച്ചു , ഫലം വരാൻ 72 മണിക്കൂര്‍ കാത്തിരിക്കണം
അഹ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ സാമ്ബിള്‍ ശേഖരിച്ചു. അഹ്മദാബാദിലെത്തിയ രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷില്‍ നിന്നാണ് ആശുപത്രി…