കൊച്ചിയില്‍ 24കാരിയെ കത്തിമുനയില്‍ വിവസ്ത്രയാക്കി ആണ്‍സുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തില്‍ രാത്രി ആണ്‍സുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയില്‍ നിർത്തി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ്…

തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ;അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക : കുറിപ്പുമായി പി. ജയരാജൻ

തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ;അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക : കുറിപ്പുമായി പി. ജയരാജൻ കണ്ണൂർ : പാർട്ടിയെ രക്ഷിക്കാൻ…

എം എല്‍ എ മാരുടെ പിന്തുണയില്ല ;‌ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്നും വി ഡി സതീശൻ പിൻവാങ്ങുന്നു

എം എല്‍ എ മാരുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ട വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്നും പിൻവാങ്ങുന്നതായി സൂചന. തന്റെ വിശ്വസ്ഥരോട് അദ്ദേഹം ഇക്കാര്യം…

പാര്‍ട്ടിയുടെ കനത്ത പരാജയം ; പ്രതികരിക്കാതെ മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെമ്പാടും കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധര്‍മ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടില്‍ തന്നെ…

പാര്‍ട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും ; സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇഴകീറി പരിശോധനക്ക് സിപിഎം. സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുന്‍കൂട്ടി കാണാനായില്ലെന്നും എസ്‌ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ…

112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച്‌ വ്യാജ സഹായ അഭ്യര്‍ഥന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

പോലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച്‌ വ്യാജ സഹായ അഭ്യര്‍ഥന നടത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.നിരവധി ക്രിമിനല്‍ കേസുകളിലെ…

പിണറായിയോട് ധര്‍മടത്തുകാര്‍ ഒരിക്കലും നന്ദികേട് കാണിക്കരുതായിരുന്നു, സ്വന്തം മണ്ഡലത്തില്‍ അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല : പി.സി. ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെ സ്വന്തം മണ്ഡലത്തിന്റെ ജനങ്ങള്‍ മനസ്സിലാക്കിയില്ലെന്നും ധർമടത്ത് അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും പി.സി. ജോർജ്. പിണറായിയെ ധർമടത്തെ ജനങ്ങള്‍ താഴ്ത്തിക്കെട്ടിയതുപോലെ അദ്ദേഹത്തെ…

തമിഴകത്ത് ‘ദളപതി’ ഭരണത്തിലേക്ക്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യുടെ നീക്കങ്ങള്‍ സജീവം; എം.എല്‍.എമാര്‍ റിസോര്‍ട്ടിലേക്ക്

മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്യുടെ ‘തമിഴഗ വെട്രി കഴകം’ (ടിവികെ) ഭരണത്തിലേറാനുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി. 234 അംഗ…

‘ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും, തെറ്റുതിരുത്തി മുന്നോട്ട് പോകും’ : പി. ജയരാജൻ

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ.എമ്മിനെ സംബന്ധിച്ച്‌ ഒന്നിന്റെയും അവസാനമല്ലെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തുള്ളതാണെന്നും സിപിഐഎം നേതാവ് പി ജയരാജൻ.കമ്മ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയില്‍…

ഇനി സിനിമയുമില്ല സ്റ്റേജ് ഷോകളും ചെയ്യില്ല, 5 വര്‍ഷം പാലക്കാടിന് വേണ്ടി മാത്രമെന്ന് രമേഷ് പിഷാരടി

സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎല്‍എ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം…

എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ത്ത് യുഡിഎഫിന്റെ ചരിത്ര വിജയം ; നിര്‍ണ്ണായകമായത് എഐസിസിയുടെയും കെ.സി വേണുഗോപാലിൻ്റെയും ഇടപെടല്‍

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടർച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് യുഡിഎഫ് ചരിത്ര വിജയം കരസ്ഥമാക്കിയത്. 140 സീറ്റുകളില്‍ 102 എണ്ണം സ്വന്തമാക്കി ഐക്യജനാധിപത്യ മുന്നണി ഭരണം…

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി നിയമിച്ചതിനെതിരെ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാതെ സുപ്രിംകോടതി. കേന്ദ്ര ഉദ്യോഗസ്ഥരെ നിയോഗിച്ച തെരഞ്ഞെടുപ്പ്…

‘തൊഴിലാളി ദിനത്തില്‍ തന്നെ വാണിജ്യ ഗ്യാസ് വില വര്‍ധിപ്പിച്ചത് ജനദ്രോഹം, കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരും’ : കെ.സി. വേണുഗോപാല്‍

തൊഴിലാളി ദിനത്തില്‍ തന്നെ വാണിജ്യ ഗ്യാസ് വില വർധിപ്പിച്ചത് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹപരമായ നടപടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വില വർധിപ്പിക്കാതെ…

വാല്‍പ്പാറ അപകടം:മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ധനസഹായം നല്‍കാന്‍ തീരുമാനമായത്. ഇന്‍ഷുറന്‍സ് ഉള്ളതും ഇല്ലാത്തതും പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ചിഫ് സെക്രട്ടറിയെ…

‘ഒഴിവാക്കാനാകാത്ത സാഹചര്യം’; എല്‍പിജി വില വര്‍ധിപ്പിച്ചത് ന്യായീകരിച്ച്‌ കേന്ദ്ര മന്ത്രി

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിനെ ന്യായീകരിച്ച്‌ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി. വില വര്‍ധനവ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എല്‍പിജി ആവശ്യത്തിന്റെ 50…

ശബരിമല സ്വര്‍ണ്ണക്കൊള്ള; കടത്തിയ സ്വര്‍ണം മറ്റ് ക്ഷേത്രങ്ങളുടെ നവീകരണത്തിന് ഉപയോഗിച്ചതായി പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തല്‍

ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട നിർണ്ണായക വെളിപ്പെടുത്തല്‍ നടത്തി പങ്കജ് ഭണ്ഡാരി. ശബരിമലയില്‍ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചുവെന്നാണ് സ്‌മാർട് ക്രിയേഷൻ…

കോഴിക്കോട് ഇരുപത്തിയാറുകാരി ജീവനൊടുക്കിയ സംഭവം; സുഹൃത്തായ അനുശ്രീക്കെതിരെ കേസെടുക്കണന്ന് കുടുംബം

ഫറോക്കില്‍ ഇരുപത്തിയാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം.കൊടുങ്ങല്ലൂർ സ്വദേശി അനുശ്രീക്കെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴചയാണ് അതുല്യയെ ഫറോക്കിലെ വാടക വീട്ടില്‍ തൂങ്ങി…

ബേപ്പൂരില്‍ റിയാസിനോട് തോറ്റാല്‍ മൊട്ടയടിച്ച്‌ കമ്മലിടും, ഒറ്റ കണ്ടീഷൻ മാത്രം : വെല്ലുവിളി ആവര്‍ത്തിച്ച്‌ പി.വി. അൻവര്‍

ബേപ്പൂരില്‍ മന്ത്രി പി.എ. മഹമ്മദ് റിയാസിനോട് തോറ്റാല്‍ കോഴിക്കോട് കിഡ്സണ്‍ കോർണർ മുതല്‍ റെയില്‍വേ സ്റ്റേഷൻ വരെ തലമൊട്ടയടിച്ച്‌ കാതില്‍ കമ്മലിട്ട് നടക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച്‌ യു.ഡി.എഫ്…

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച്‌ അദ്ദേഹത്തിന് ഒരു കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടർന്ന് മാസങ്ങളായി…

ഇറാൻ ആക്രമണത്തിന് വീണ്ടും യുഎസ് തയ്യാറെടുക്കുന്നുവെന്ന് സൂചന ? 24 മണിക്കൂറിനുള്ളില്‍ 6,500 ടണ്‍ യുദ്ധോപകരണങ്ങള്‍ ഇസ്രായേലിലേക്ക് അയച്ച്‌ യു.എസ്

ഇറാൻ ആക്രമണത്തിന് വീണ്ടും തയ്യാറെടുപ്പുകള്‍ നടത്തുന്നതായി സൂചന. 24 മണിക്കൂറിനുള്ളില്‍ 6,500 ടണ്‍ യുദ്ധോപകരണങ്ങളാണ് അമേരിക്ക ഇസ്രായേലിലേക്ക് അയച്ചിരിക്കുന്നത്. ഇറാനെതിരെ സൈനിക നടപടിക്കായി യുഎസ് സെൻട്രല്‍ കമാൻഡ്…

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍

നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില…

അങ്കമാലി കിടുങ്ങൂരില്‍ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; വിരണ്ടോടിയ ആനയെ തളയ്ക്കാനുള്ള ശ്രമം ഊര്‍ജിതം

ങ്കമാലി കിടങ്ങൂരില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. സമീപത്തുള്ള വാഹനങ്ങളെല്ലാം തകർക്കുകയം പരിഭ്രാന്തി ശൃഷ്ടിക്കുകയും ചെയ്യുകയാണ്. ആനയുടെ രണ്ടാം…

നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അന്തിക്കാട് നിരവധി കേസുകളില്‍ പ്രതിയായ മണലൂര്‍ സ്വദേശിയുടെ വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അന്തിക്കാട് സ്റ്റേഷനിലെ സിപിഒമാരായ അമല്‍ദേവ്, മുജീബ് റഹ്‌മാന്‍ എന്നിവരെരയാണ്…

‘സ്വന്തം വീടെന്നത് നിതിന്‍ രാജിന്റെ സ്വപ്നമായിരുന്നു’ ; കുടുംബത്തിന് സിപിഎം നിര്‍മ്മിച്ച്‌ നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ച്‌ എം.വി. ഗോവിന്ദൻ ‌

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ച്‌ നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കർമ്മം നടന്നു. നിതിനെ സംസ്കരിച്ച അതേ മണ്ണില്‍ തന്നെയാണ് പാർട്ടി…

പുതുതായി വരുന്ന സര്‍ക്കാര്‍ തനിക്കെതിരായ ഉത്തരവ് പുനഃപരിശോധിക്കും; സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെ തള്ളിപ്പറഞ്ഞ് ബി അശോക് ഐഎഎസ്

സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെ തള്ളിപ്പറഞ്ഞ് ബി അശോക് ഐഎഎസ്. അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് ഇന്നലെയാണ് കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി അശോക് ഐ എ എസിന്…

ഇന്ത്യൻ തീരങ്ങളില്‍ സമുദ്രമത്സ്യ ലഭ്യതയില്‍ വര്‍ധന: കേരളത്തില്‍ മത്തിയുടെ പടയോട്ടം

കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ തീരങ്ങളില്‍ നിന്നായി 35.7 ലക്ഷം ടണ്‍ സമുദ്രമത്സ്യം ലഭിച്ചതായി സി.എം.എഫ്.ആർ.ഐ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച്‌ മൂന്ന് ശതമാനത്തിന്റെ വർധനവാണിത്.(Increase in…

മുഖ്യമന്ത്രിയെ തീരുമാനിക്കുക എംഎല്‍എ മാരുടെ താല്‍പ്പര്യം പരിഗണിച്ചെന്ന് സണ്ണിജോസഫ്

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ താല്പര്യം കൂടി പരിഗണിച്ചാകുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചകളാണെന്നും…

ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊള്ളുക, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ വി.ഡി സതീശനെന്നാണ് എനിക്ക് തോന്നുന്നത് ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച്‌ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സതീശന് ലഭിക്കുന്ന പിന്തുണ…

എക്സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ട്, യഥാര്‍ത്ഥ ഫലം ‘നാലാം തീയതി കാണാം’ ; മുഹമ്മദ് റിയാസ്

കേരള നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ പൂർണ്ണമായും തള്ളി ഇടതുമുന്നണി രംഗത്ത്. എക്സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ടെന്നും യഥാർത്ഥ ഫലം പുറത്തുവരുന്ന നാലാം…

ലക്ഷ്യമിട്ടത് ബന്ധുക്കളായ പെണ്‍കുട്ടികളെ; ഇൻസ്റ്റഗ്രാം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന; യുവാവിനെതിരെ വീണ്ടും കേസ്

ഇൻസ്റ്റഗ്രാം പ്രൊഫൈലുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുന്ന യുവാവിനെതിരെ വീണ്ടും പോലീസ് കേസ്. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ്…