ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ല, നീതി നടപ്പാക്കുന്നത് വരെ മുന്നോട്ട് പോകും ; നിമിഷ പ്രിയയുടെ മോചനത്തില്‍ എതിര്‍പ്പുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി…