പണ്ടത്തെ വച്ച് നോക്കിയാല്‍ ഇതൊക്കെ എന്ത് പൊട്ടിത്തറി ? 2001 ല്‍ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാര്‍ഥികളെയാണ് പ്രചാരണത്തിന് ഇടയില്‍ മാറ്റിയത്. എന്നിട്ടും യുഡിഎഫ് 99 സീറ്റാണ് അന്ന് നേടിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം ദിവസം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞു : എ.കെ ആന്റണി
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം ദിവസം തന്നെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി. തെരഞ്ഞെടുപ്പ് വൈകും, വിഷു കഴിഞ്ഞേ ഉണ്ടാവുള്ളു എന്നാണ് കരുതിയത്.…
