തീഹാര്‍ ജയില്‍ മോചിതരാകുന്നവര്‍ക്ക് ജോലി

ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇനി എന്ത് ചെയ്യുമെന്നത് ജയില്‍ അന്തേവാസികളെയും അലട്ടുന്ന ചോദ്യമാണ്. ഇപ്പോഴിതാ തിഹാര്‍ ജയിലില്‍ നിന്നുള്ള 2000 ഓളം പേര്‍ക്ക് അതിനുള്ള ഉത്തരം ലഭിച്ച്‌…

ക്വീര്‍ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ക്വീര്‍ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ആറംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയാണ് സമിതിയുടെ ചെയര്‍പേഴ്‌സണ്‍. ആഭ്യന്തരം, വനിതാ ശിശുക്ഷേമം, ആരോഗ്യ o, നിയമം,…

സി.എം.ആര്‍.എല്‍-എക്‌സാലോജിക് ദുരൂഹ പണമിടപാട്

 മൊഴിയെടുപ്പിനായി കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡിലെ (സി.എം.ആർ.എല്‍.) ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ കഴിയേണ്ടിവന്നത് 24 മണിക്കൂർ. ഒരു…

യു.എ.ഇയില്‍ 75 വര്‍ഷത്തിനിടയിലെ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ ഒരു മരണം, മിക്ക നഗരങ്ങളിലും വെള്ളക്കെട്ട്

യു.എ.ഇയില്‍ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. റാസല്‍ഖൈമയില്‍ മലവെള്ളപാച്ചിലില്‍ ഒരാള്‍ മരിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായതിനാല്‍ ദുബൈയില്‍ നിന്നുള്ള…

മോദിയെയും യോഗിയെയും പോലെ മക്കളെ ഉണ്ടാക്കാതെ തൊഴിലില്ലായ്മ തടയണം -ബി.ജെ.പി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മക്കളെ ഉണ്ടാക്കാതെ തൊഴിലില്ലായ്മ തടഞ്ഞുവെന്നും തൊഴിലില്ലായ്മ തടയാൻ മക്കള്‍ക്ക് ജന്മം നല്‍കുന്നത് നിർത്തണമെന്നും ബി.ജെ.പി നേതാവും അഅ്സംഗഢ്…

അമ്ബത്തിനാലായിരവും കടന്ന് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പില്‍ ഒറ്റയടിക്ക് വര്‍ധിച്ചത് 720 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്ന സ്വര്‍ണവില ആദ്യമായി അമ്ബതിനാലായിരവും കടന്നു.ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

പതഞ്ജലിക്കെതിരായ കേസ് ; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കടുത്ത വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്‌കത കാണിക്കാന്‍ തയാറല്ലെന്നും വ്യക്തമാക്കിയ…

ഉണ്ടായിരുന്നത് 45 മിനിറ്റ് പറക്കാനുള്ള ഇന്ധനം, പറന്നത് 115 മിനിറ്റ്; രക്ഷപെട്ടത് തലനാരിഴയ്ക്ക്

കഴിഞ്ഞ ദിവസം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ അനുഭവിച്ച ദുരനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. യാത്രക്കാരനായ ഡല്‍ഹി പൊലീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍ തന്നെയാണ് എക്‌സിലൂടെ ഈ കാര്യം…

കരുവന്നൂര്‍ കള്ളപ്പണ കേസ് : പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടിയാകും. ആര്‍ക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങള്‍ക്ക് മുന്‍പേ…

സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കും, ഇടിമിന്നലിനും സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനല്‍മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത്…

സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ…

പൊതുപ്രകടന പത്രിക പുറത്തിറക്കാൻ ‘ഇന്ത്യ’; തൊഴിലവസരങ്ങളടക്കം വൻ പ്രഖ്യാപനങ്ങളുണ്ടായേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ സഖ്യം പൊതുപ്രകടനപത്രിക ഇറക്കും. സഖ്യത്തിലെ വിവിധ കക്ഷികള്‍ ചർച്ച ചെയ്ത് പൊതു പ്രകടനപ്രതികയുടെ കരട് തയ്യാറാക്കി. സഖ്യത്തിലെ എല്ലാ പാർട്ടികളും,…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടതുമുന്നണിയുടെ ദേശീയ നേതാക്കള്‍ ഇന്നുമുതല്‍ കേരളത്തില്‍

ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കി കൂടുതല്‍ ദേശീയ നേതാക്കള്‍ ഇന്നു മുതല്‍ കേരളത്തില്‍ പ്രചാരണത്തിനിറങ്ങും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദാ…

വീട് കുത്തി തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവം; പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ സമീപ…

പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

പത്തനംതിട്ട അട്ടത്തോട്ടില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. അട്ടത്തോട് രത്‌നാകരന്‍ (58) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറെ ആദിവാസി…

ബിജെപി പ്രകടന പത്രിക ഭരണഘടനാ വിരുദ്ധം ; ഇ ടി മുഹമ്മദ് ബഷീര്‍

ബിജെപി പ്രകടന പത്രിക ഭരണഘടനാ വിരുദ്ധമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. ഏക സിവില്‍ കോഡ് ഭരണഘടന ലംഘനമാണ്. മോദിയുടെ നടപടി രാജ്യ താത്പര്യത്തിന് എതിരാണെന്നും ജനങ്ങള്‍…

കപ്പല്‍ പിടിച്ചെടുത്ത സംഭവം ; ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രി

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം ചര്‍ച്ച ചെയ്തു. മേഖലയിലെ…

കനയ്യ കുമാറിന് ഡല്‍ഹിയില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ്

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹിയില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ്. സി പി ഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യയെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി…

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി, ബൈക്ക് യാത്രികന്‍ മരിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍, ആലത്തൂരിലും ആറ്റിങ്ങലിലുമെത്തും; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവില്‍ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9…

രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ചലച്ചിത്രതാരം ശോഭന

തിരുവനന്തപുരം ലോക സഭമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ലോകമറിയുന്ന മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരം ശോഭന. ഇത്തവണത്തെ വിഷു പ്രത്യേകതകള്‍ നിറഞ്ഞതാണ്. വർഷങ്ങള്‍ക്ക് ശേഷമാണ്…

മോദി അച്ഛന്‍റെയോ സഹോദരന്‍റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാള്‍: പത്മജ

അച്ഛന്‍റെയോ സഹോദരന്‍റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാല്‍. എന്തുകൊണ്ടാണ് താൻ ബിജെപിയില്‍ ചേർന്നത് എന്നതിന്‍റെ ഒരു ഉത്തരമാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്…

ചിന്ത ജെറോമിനെ കാറിടിച്ച്‌ പരുക്കേല്‍പ്പിച്ച സംഭവം; വധശ്രമത്തിന് കേസെടുത്തു

സിപിഐഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച്‌ പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി , കെ എസ് യു ജില്ലാ…

കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തി; വീണ്ടും ഗുരുതര ആരോപണവുമായി കെ എം ഷാജി

കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവര്‍ത്തിച്ച്‌ ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു. സംഭവത്തില്‍ കേസ്…

അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ തിരിക്കിട്ട ശ്രമങ്ങള്‍; സൗദി പൗരന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് റഹീം നിയമസഹായ കമ്മിറ്റി സമയം തേടി

സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ തിരിക്കിട്ട ശ്രമങ്ങള്‍. മരിച്ച സൗദി പൗരന്റെ അഭിഭാഷകനുമായി ഇന്ന് തന്നെ കൂടിക്കാഴ്ചയ്ക്കായി റിയാദിലെ അബ്ദുല്‍ റഹീം…

ഈ മനുഷ്യൻ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ

ബാബുരാജ് കൃഷ്ണൻ സോഷ്യൽ മീഡിയ തുറന്നാൽ സർവത്ര ബോച്ചെ മയം. ബോചെയെ കോമാളി എന്നു പരിഹസിച്ചവരും കാശ് എല്ലിന്റിടയിൽ കുത്തിയതിന്റെ കുഴപ്പമാണെന്ന് ആക്ഷേപിച്ചവരുമെല്ലാം ഇപ്പോൾ ബോചെയുടെ അപദാനങ്ങൾ…

തൃശ്ശൂര്‍പൂരത്തിന് ആനകളുടെ 50മീ. പരിധിയില്‍ ആളുകള്‍നില്‍ക്കരുത്,കര്‍ശന നിര്‍ദേശങ്ങളുമായി വനംവകുപ്പ്

പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ പുറത്തിറങ്ങി.50 മീറ്റർ അകലെ ആളു നില്‍ക്കരുത്.15 ന് മുമ്ബ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. സർക്കുലർ…

‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം’: ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർക്ക് പുതിയ യാത്രാ ഉപദേശവുമായി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രായേലിലേക്കും ഉള്ള അയാത്രകള്‍ തല്‍ക്കാലം മാറ്റിവെയ്ക്കണമെന്നാണ് പുതിയ നിർദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലങ്ങളിലേക്കുള്ള…

കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി

സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്ബത്തിക…

ഹൈക്കോടതി അനുവദിച്ചു, വിഷുച്ചന്തകള്‍ ഇന്ന് മുതല്‍, ത്രിവേണിയിലുള്‍പ്പെടെ 256 ചന്തകള്‍

ഹൈക്കോടതി അനുമതിയായതോടെ കണ്‍സ്യൂമർ ഫെഡിന്റെ 256 വിഷു ചന്തകള്‍ ഇന്ന് തുറക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ ലഭിക്കും. ഈമാസം 19 വരെ പ്രവർത്തിക്കും. എല്ലാ കാർഡുകാർക്കും…