പോളിംഗ് ബൂത്തില്‍ ‘ആരതി’; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെതിരെ കേസ്
പോളിംഗ് ബൂത്തില്‍ ആരതി പൂജ നടത്തിയതിന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും എന്‍സിപി നേതാവുമായ രൂപാലി ചക്കങ്കറിനെതിരെ കേസെടുത്തു. ആരതി നടത്തുന്നതിന്റെ ചിത്രം സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങളില്‍…
