കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്ര: ‘വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; നിദേശങ്ങളുമായി എംവിഡി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ കുട്ടികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി പ്രതേയ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്‌കൂള്‍…

സൂര്യയുടെ മരണ കാരണം അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയതു മൂലമുള്ള ഹൃദയാഘാതമെന്ന് പൊലീസ് റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. നഴ്സായിരുന്ന സൂര്യ…

സി.സി. മുടങ്ങിയതിന് 20-കാരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു; പോലീസുകാരന് സസ്പെൻഷൻ

സി.സി. മുടങ്ങിയ കാർ പിടിച്ചെടുത്ത പോലീസുകാരന് സസ്പെൻഷൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ഉമേഷിനെയാണ് സസ്പെൻഡ് ചെയ്തത്. കാർ പിടിച്ചെടുത്ത ഉമേഷ് ഇരുപതുകാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി…

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച്‌ മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ സന്ദര്‍ശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി. ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. വിദേശയാത്ര…

ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും

ലോക്സഭാ തെരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്താനായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. രാവിലെ പത്തിന് ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിലാണ് യോഗം. തെരഞ്ഞെടുപ്പ് വിലയിരുത്തലാണ് പ്രധാന…

സോളാര്‍ സമരം; വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ വഴിയെന്ന വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സമരം തീര്‍ക്കാന്‍ ഇടപെട്ടത് രാജ്യസഭാ എം…

കവറില്‍ അവകാശപ്പെടുന്ന അളവ് ബിസ്കറ്റില്‍ കുറവ്; ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാൻ ബ്രിട്ടാനിയയ്ക്ക് നിര്‍ദ്ദേശം നല്‍കി ഉപഭോക്തൃ കോടതി

കവറില്‍ അവകാശപ്പെടുന്ന അളവ് ബിസ്കറ്റില്‍ കുറവ് വന്നതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നല്‍കി ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃശൂർ സ്വദേശിയുടെ പരാതിയിലാണ്…

ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്‍റെ മൊഴി ഇന്ന് എടുക്കും

നാലുവയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ചെറുവണ്ണൂർ സ്വദേശിയായ നാലു വയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ…

കോവാക്സിൻ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ്…

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും

ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂര്‍ണമായി ഇന്നുമുതല്‍ പുനരാരംഭിക്കും. ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.…

പൗരത്വ ഭേദഗതിനിയമം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി

രാജ്യത്ത് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിത്തുടങ്ങി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയ 14 പേർക്ക് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പൗരത്വ…

കെ.എസ്.ആര്‍.ടി.സി ഇനി കൊറിയര്‍ വിലാസക്കാര്‍ക്ക് നേരിട്ട് എത്തിക്കും

കൊറിയർ സർവിസ് പരിഷ്കരിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം.കത്തുകളും പാർസലും വിലാസക്കാർക്ക് നേരിട്ട് എത്തിക്കും . വിലാസക്കാരൻ ഡിപ്പോയില്‍നിന്ന് പാർസല്‍ കൈപ്പറ്റുന്ന നിലവിലെ ഡിപ്പോ ടു ഡിപ്പോ രീതി മാറുന്നതാണ്…

വടകരയില്‍ സര്‍വ കക്ഷി യോഗം വിളിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടിട്ടില്ല ; കോഴിക്കോട് ജില്ലാ ഡിസിസി പ്രസിഡന്റ്

വടകരയില്‍ സര്‍വ കക്ഷി യോഗം വിളിക്കണമെന്ന് കളക്ടറോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. അതെസമയം സര്‍വകക്ഷി യോഗ ആവശ്യവുമായി സിഎംപി…

പക്ഷിപ്പനി: നിരണത്തെ താറാവുകളെ കൊല്ലാന്‍ തീരുമാനം; ഒരു കി.മീ ചുറ്റളവ് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട നിരണം താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലെ താറാവുകളെ കൊല്ലാന്‍ തീരുമാനം. നാളെ താറാവുകളെ കൊല്ലുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു…

പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും ഇനി ഒന്നേന്ന് എഴുതണം

പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും ഇനി ഒന്നേന്ന് എഴുതണം. കോപ്പിയടിച്ചതിന് പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കിയിട്ടുണ്ട്. അതേസമയം ഇവര്‍…

മോദി തിരിച്ചെത്തില്ലെന്ന് സംശയം; വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറുന്നു, ഈ മാസം മാത്രം ഇന്ത്യയ്ക്ക് നഷ്ടം 17,000 കോടി

ആഗോള മേഖലയിലെ സാമ്ബത്തിക അനിശ്ചിതത്വവും പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയെക്കുറിച്ചുള്ള സംശയങ്ങളും ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കം കൂട്ടുന്നു. വിവിധ എക്സ്ചേഞ്ചുകളില്‍ നിന്നുള്ള…

ആരും കണ്ടാല്‍ പേടിച്ച്‌ പോകും, വൃത്തികെട്ട കോമാളി വേഷം, അറപ്പുണ്ടാക്കുന്നു; ഗായകര്‍ക്ക് നേരെ അധിക്ഷേപം

യുവഗായകരായ വിധുപ്രതാപിനും സന്നിധാനന്ദനുമെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ അധിക്ഷേപ പരാമർശം. വൃത്തികെട്ട കോമാളി വേഷമാണെന്നും പെട്ടെന്ന് ആരും കണ്ടാല്‍ പേടിച്ച്‌ പോകും അറപ്പുണ്ടാക്കുന്നു എന്നിങ്ങനെ പോകുന്നു പരാ‍മർശം. ഉഷാ…

ഇന്നും പരക്കെ മഴ; ‘കള്ളക്കടല്‍’ പ്രതിഭാസം, ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നേരിയ മഴ സാധ്യതതയെന്നു കാലാവസ്ഥാ വകുപ്പ്. 14 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയാണ് പ്രവചിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലർട്ടുണ്ട്. വരും മണിക്കൂറുകളില്‍ മലപ്പുറം, കോഴിക്കോട്,…

താങ്കളാണോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി”? മോദിയെപ്പോലെ വലിയ ഒരാളുമായി രാഹുലിന് സംവാദം നടത്താൻ കഴിയുമോ? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ സ്മൃതി ഇറാനി

പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരസ്യ സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യാ…

ബിജെപി 220 സീറ്റുകള്‍ നേടിയേക്കും, സര്‍ക്കാര്‍ രൂപീകരിക്കില്ല: അരവിന്ദ് കെജ്രിവാളിൻ്റെ പ്രവചനം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ശനിയാഴ്ച ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബിജെപി) രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു, ഇപ്പോള്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് 230 സീറ്റുകളില്‍ കൂടുതല്‍…

കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു… ഭരണഘടനാ ആര്‍ട്ടിക്കിളുകള്‍ റദ്ദാക്കി; കടുത്ത നടപടിയുമായി അമീര്‍

തിരഞ്ഞെടുപ്പ് നടന്ന് ആഴ്ചകള്‍ക്ക് ശേഷം പാര്‍ലമെന്റ് പിരിച്ചുവിട്ട് കുവൈത്ത് അമീര്‍. പാര്‍ലമെന്റിന്റെ ചില ചുമതലകള്‍ അമീര്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്. 50 അംഗ ദേശീയ അസംബ്ലിയുടെ ചില അധികാരങ്ങള്‍…

പ്രതിസന്ധി ഒഴിയാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയില്‍ നിന്നുള്ള 5 വിമാനങ്ങള്‍ റദ്ദാക്കി

ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും സർവീസുകളുടെ പ്രതിസന്ധി അവസാനിക്കാതെ എയർ ഇന്ത്യ എക്‌സ്പ്രസ് . കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. ബഹറിൻ, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെംഗളൂരു…

പ്ലസ്‍ വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ചുകളുമായി സര്‍ക്കാര്‍

പ്ലസ്‍ വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ചുകളുമായി സർക്കാർ. ഏഴ് ജില്ലകളിലെ ഹയർ സെക്കൻഡറികളില്‍ കുട്ടികളെ കുത്തിനിറച്ചുള്ള ‘ജംബോ ബാച്ചു’കള്‍ അനുവദിച്ചാണ് ഒരുവർഷം നീളുന്ന സ്പെഷല്‍…

അടിപതറി ബിജെപി; ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ നീക്കം

400 സീറ്റ് അവകാശവാദവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി 200 സീറ്റുകള്‍ പോലും നേടില്ലെന്ന് സൂചന.ബിജെപി അനുകൂല മാധ്യമങ്ങളുടേതാണ് ഈ‌ നിരീക്ഷണം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പോലും,…

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി റൈന്‍ ഇട്ടീര

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ റൈന്‍ ഇട്ടീരക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍…

തെരഞ്ഞെടുപ്പ് ചട്ടലംഘനം; അല്ലു അര്‍ജുനെതിരെ കേസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. വൈഎസ്‌ആർസിപി സ്ഥാനാർഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ്…

സാമ്ബത്തിക പ്രതിസന്ധി ; മരുന്നിനായി കഞ്ചാവ് നിയമ വിധേയമാക്കാന്‍ പാക്കിസ്ഥാന്‍

സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കവുമായി പാകിസ്ഥാന്‍. ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച്‌ ഇറക്കുമതി വര്‍ധിപ്പിക്കാനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയില്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍…

കണ്ണൂരില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കണ്ണൂരില്‍ നിന്നുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനത്താവളത്തില്‍ യാത്രക്കാരുടെ…

അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍

അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ…

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം 3 മണിക്ക്

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. 4,27,105 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം എസ്‌എസ്‌എല്‍സി പരീക്ഷ…