‘അമ്മയുടെ യോഗം നടക്കുമ്ബോള്‍ ഫഹദും ഭാര്യ നസ്രിയയും എറണാകുളത്ത് ഉണ്ടായിരുന്നു;എനിക്ക് കിട്ടുന്ന ശമ്ബളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് പങ്കെടുക്കാത്തതിന് കാരണം; ഫഹദിനെതിരെ രൂക്ഷവിമര്‍ശനവുമായി അനൂപ് ചന്ദ്രന്‍

താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെതിരെ കടുത്ത വിമര്‍ശനം നടത്തി നടന്‍ അനൂപ് ചന്ദ്രന്‍. ഒരു അഭിമുഖത്തിലാണ് അനൂപ് ചന്ദ്രന്‍ ഫഹദിനെ…

രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്തെത്തുന്നു… ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്ബനിയായ മെസ്‌കിന്റെ ചാറ്റേഡ് മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക

ഇനി വെറും ആറു ദിനംമാത്രം….. രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്തെത്തുന്നു… ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്ബനിയായ മെസ്‌കിന്റെ ചാറ്റേഡ് മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. കപ്പലില്‍…

ഞാൻ ഒരാളെ കെട്ടിപ്പിടിച്ച്‌ വീടുവച്ചു തരാമെന്നു പറഞ്ഞാല്‍ മതി, മന്ത്രിമാര്‍ ഓടിയെത്തിക്കോളും: പരിഹാസവുമായി സുരേഷ് ഗോപി

താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച്‌ നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാല്‍, ഞങ്ങള്‍ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണതയെന്ന് കേന്ദ്രമന്ത്രി…

പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്ബത്ത് ഏതാനും വര്‍ഷംകൊണ്ട് വന്‍തോതില്‍ വര്‍ധിക്കുകയാണ്, കര്‍ശന നടപടിയെടുക്കുമെന്ന് എം വി ഗോവിന്ദന്‍

പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ പെട്ടെന്ന് വലിയ സമ്ബന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടുവരുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതുതായി പാര്‍ട്ടിയില്‍…

തെലങ്കാന ബി ആര്‍ എസിന് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്

തെലങ്കാന ബി ആര്‍ എസിന് വീണ്ടും തിരിച്ചടി. ആറ് എംഎല്‍സിമാര്‍ പാര്‍ട്ടിവിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇവരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ദാണ്ടേ വിട്ടല്‍, ഭാനുപ്രസാദ്…

തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടി ; തിരുത്തല്‍ നടപടികളുമായി സി.പി.ഐ.എം

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തിരുത്തലിനൊരുങ്ങി സി.പി.ഐ.എം. രൂക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ മാറ്റം വരുത്താനാണു നീക്കം. ക്ഷേമപെന്‍ഷന്‍ കൃത്യമായി നല്‍കുന്നതടക്കമുള്ള ജനകീയ വിഷയങ്ങള്‍ക്ക്…

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; രണ്ടംഗ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മലപ്പുറത്തെ 24 സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിശോധന പൂര്‍ത്തിയാക്കിയാണ് ഉദ്യോഗസ്ഥര്‍…

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊന്നൊടുക്കും

മാടക്കത്തറ പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ കൊന്നുസംസ്കരിക്കാൻ (കള്ളിംഗ്) ഉത്തരവിട്ട് ജില്ലാ കളക്ടർ. പതിനാലാം നമ്ബർ വാർഡിലെ കട്ടിലപ്പൂവം ബാബു വെളിയത്തിന്‍റെ ഉടമസ്ഥതയിലുള്ള…

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പുതിയ കുപ്പികളിലെ പഴയ വീഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പുതിയ കുപ്പികളിലെ പഴയ വീഞ്ഞാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. ഐപിസിക്കു പകരമായി…

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവം ; കേസ് ഏറ്റെടുത്ത് എൻഐഎ

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ അന്വേഷണം എൻഐഎ ഏറ്റെടുത്തു. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എൻഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്. കേസ്…

ബിജെപി എല്‍ഡിഎഫ് വോട്ടു പിടിച്ചത് ഗൗരവത്തോടെ കാണണം ; തോമസ് ഐസക്

എല്‍ഡിഎഫിന്റെ അടിത്തറയില്‍ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.…

ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കാം’; ഫോണില്‍ വിളിച്ച്‌ നന്ദി അറിയിച്ച അബ്ദുറഹീമിനോട് ബോച്ചെ

വധ ശിക്ഷ റദ്ദ് ചെയ്ത ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ച്‌ നന്ദി അറിയിച്ച്‌ അബ്ദുല്‍ റഹീം. ഒരുപാട് നന്ദിയുണ്ട്. തനിക്കുവേണ്ടി ചെയ്ത സഹായങ്ങള്‍ മറക്കാനാകില്ലെന്നും…

ബി.ജെ.ഡിയും ഒടുവില്‍ ഇൻഡ്യ സഖ്യത്തിനൊപ്പം

രാജ്യസഭയില്‍ നിർണായക ഘട്ടങ്ങളില്‍ മോദി സർക്കാറിന് സഹായവുമായെത്തിയ ബിജു ജനതാദളും (ബി.ജെ.ഡി) ഒടുവില്‍ ഇൻഡ്യ സഖ്യത്തിനൊപ്പം രാജ്യസഭ വിട്ടിറങ്ങി. ബുധനാഴ്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയപ്പോഴായിരുന്നു…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 14കാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍…

‘അമ്മ’ സംഘടനയ്‌ക്കെതിരെ രംഗത്തെത്തി രമേഷ് പിഷാരടി: വോട്ട് കുറഞ്ഞവരെ വിജയികളാക്കി

നടനും സംവിധായകനുമായ രമേഷ് പിഷാരടി അഭിനേതാക്കളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ സംഘടന നേതൃത്വത്തിന് കത്തു നല്‍കി. തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞവരെ വിജയികളായി പ്രഖ്യാപിച്ചതിനെതിരേയാണ് താരം കത്ത് നല്‍കിയിട്ടുള്ളത്. നേതൃത്വത്തിന്…

ഹഥ്‌റാസ് ദുരന്തം; പരിപാടി നടത്തിയത് സ്വയം പ്രഖ്യാപിത ആള്‍ദൈവം

ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതപരമായ ചടങ്ങിന്റെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേരുടെ ജീവനാണ് ഇന്ന് നഷ്ടമായത്. ‘സത്സംഗ്’ എന്ന പേരിലുള്ള ചടങ്ങിലാണ് ദുരന്തമുണ്ടായത്.…

ഗള്‍ഫില്‍ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് ഭര്‍ത്താവ്, വീട് പണിതിട്ടും പഴയ ശുചിമുറി പൊളിക്കാത്തതില്‍ സംശയം; കലയുടെ തിരോധനത്തിന്റെ ചുരുളഴിയുമോ?

 മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…

അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി സൗദി കോടതി

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്ബുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ ദിയാധനം…

എക്കണോമിക് ടൈമ്സിന്റെ ബെസ്റ്റ് ഇൻസ്പെയറിങ് റെസ്പിറേറ്ററി ഓഫ് ഇന്ത്യ അവാർഡ് ഡോക്ടർ അനൂപ് എം പിക്ക് ലഭിച്ചു

എക്കണോമിക് ടൈമ്സിന്റെ ബെസ്റ്റ് ഇൻസ്പെയറിങ് റെസ്പിറേറ്ററി ഓഫ് ഇന്ത്യ അവാർഡ് ഡോക്ടർ അനൂപ് എം പിക്ക് ലഭിച്ചു. ഡോക്ടർ അനൂപ് എം പി വിജയകരമായ കോഴിക്കോട് ആസ്റ്റർ…

പാര്‍ട്ടിക്കെതിരായ സിപിഐയുടെ പരസ്യ വിമര്‍ശനത്തില്‍ സിപിഎമ്മിന് അതൃപ്തി

പാര്‍ട്ടിക്കെതിരായ സിപിഐയുടെ പരസ്യ വിമര്‍ശനത്തില്‍ സി.പി.ഐ.എമ്മിന് കടുത്ത അതൃപ്തി. സി.പി.ഐ.എം നേതാക്കളെ സ്വര്‍ണ്ണക്കടത്തുകാരായും, സ്വര്‍ണ്ണം പൊട്ടിക്കലുകാരായും ചിത്രീകരിക്കുന്ന പ്രസ്താവനയെന്നാണ് സിപിഐഎം നേതാക്കളുടെ നിലപാട്. സിപിഐയുടെ നിലപാടിനെ പരസ്യമായി…

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍. ഐ.പി.സി., സി.ആര്‍.പി.സി., ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവ ചരിത്രമായി. ഐ.പി.സി.ക്കു പകരം ഭാരതീയ ന്യായസംഹിതയും( BNS) സി.ആര്‍.പി.സി.ക്കു പകരം ഭാരതീയ…

പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍ പിരിവ് ഇന്ന് മുതല്‍ ; പ്രതിഷേധം

പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍ പിരിവ് ഇന്ന് മുതല്‍. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്ബനി അറിയിച്ചു. തീരുമാനം…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി. കേസില്‍ കണ്ടു കെട്ടിയത് 29.29 കോടി രൂപയുടെ സ്വത്താണ്. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി…

ജി സുധാകരന്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ മറുപടി പറയരുത് ; സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ജി സുധാകരനെതിരെയും വിമര്‍ശനം. പലപ്പോഴും മുതിര്‍ന്ന നേതാവിന് യോജിക്കാത്ത പ്രതികരണങ്ങളാണ് സുധാകരന്റേതെന്ന് നേതാക്കള്‍ ആരോപിച്ചു. പൊതു സമൂഹത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും…

പേര് മാറ്റാതെ ഫണ്ടില്ല, കേന്ദ്രത്തിന് വഴങ്ങി ആരോഗ്യ വകുപ്പ്: സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി മുതല്‍ ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’

സര്‍ക്കാര്‍ ആശുപത്രികളുടെ പേര് ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’ എന്നാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇതും ചേര്‍ക്കും. ആയുഷ്മാന്‍ ഭാരത്…

രാജ്യത്തെ 70 വയസു കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച്‌ രാഷ്‌ട്രപതി

രാജ്യത്തെ 70 വയസു കഴിഞ്ഞ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി സൗജന്യ ചികിത്സ നല്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ…

കളിയിക്കാവിള കൊലപാതകം; സുനിലിനായി അന്വേഷണം ഊര്‍ജിതമാക്കി

തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി സുനിലിനായി അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്. കേസില്‍ സുനിലിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പൂങ്കുളം സ്വദേശി പ്രദീപ്…

ഇരുപത്തിയഞ്ചിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി ; പ്രതികളുടെ മൊഴി

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്ന് സമ്മതിച്ച്‌ പ്രതികള്‍. ഇരുപത്തിയഞ്ചിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നാണ് പ്രതികളുടെ മൊഴി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ ആറ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍…

ഇടതുമുന്നണിക്ക് മുസ്‌ളീംപ്രീണനമെന്ന ആക്ഷേപം ; വെള്ളാപ്പള്ളിക്ക് മറുപടിയുമായി എം.വി.ഗോവിന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കെതിരേ മുസ്ലിം പ്രീണനമെന്ന എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം. എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി ‘പലമതസാരവുമേകം’ എന്ന…

വേഗപ്പൂട്ട് വിച്ഛേദിച്ച്‌ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ച്‌ മോട്ടോര്‍വാഹന വകുപ്പ്

വേഗപ്പൂട്ട് വിച്ഛേദിച്ച്‌ ഓടുന്ന വാഹനങ്ങള്‍ക്കതിരെ കർശനമായ നടപടിയെടുക്കാൻ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. വാഹനങ്ങള്‍ വേഗത കൂട്ടുന്നതിനായി ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടു വിച്ഛേദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവർ…