അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പാക് സൈന്യം; കനത്ത തിരിച്ചടി നല്‍കി ഇന്ത്യ
അതിർത്തിയില്‍ വെടിനിർത്തല്‍ ധാരണ ലംഘിച്ച് ഇന്ത്യൻ സൈനിക പോസ്റ്റുകളിലേക്ക് വെടിയുതിർത്ത് പാക് സൈന്യം. നിയന്ത്രണ രേഖയില്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ്…