പരാതികള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന കാര്യം ഉദ്യോഗസ്ഥർ മറക്കരുതെന്ന് മന്ത്രി വി.എൻ വാസവൻ. കരുതലും കൈത്താങ്ങും തൊടുപുഴ താലൂക്ക്തല അദാലത്തില്‍ കുമ്മംകല്ല് ബി.ടി.എം എല്‍ പി സ്കൂളിന് പുതിയ കെട്ടിടത്തിന് ബില്‍ഡിംഗ് പെർമിറ്റ് അനുവദിക്കുന്നില്ലെന്ന പരാതി പരിഗണിക്കുമ്ബോഴായിരുന്നു മന്ത്രിയുടെ പരാമർശം.
പരാതികള്‍ പരിഹരിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്: മന്ത്രി വി എൻ വാസവൻ
