മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിരോധ മാര്‍ഗങ്ങള്‍ പരാജയമാണെന്നും കേന്ദ്രം ഇതിന് നിയമ നിർമ്മാണം നടത്തണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണം ; മന്ത്രി കെ.എന്‍ ബാലഗോപാല്‍
