‘വിരമിക്കല്‍ മൂഡിലാണ് ഇപ്പോള്‍, ഇനി ന്യൂജൻ രംഗത്ത് വരട്ടെ’; ഇനി മത്സരത്തിനില്ലെന്ന് തുറന്ന് പറഞ്ഞ് കെ ടി ജലീല്‍

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ മുൻ മന്ത്രി ഡോ. കെ.ടി.ജലീല്‍. സ്വരം നന്നാകുമ്ബോള്‍ പാട്ട് നിർത്തണം ഇനി ന്യൂജൻ രംഗത്ത് വരട്ടെയെന്നും കെ ടി ജലീല്‍…

സമ്പൂർണ്ണ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും ഹൃദ്രോഗികൾക്ക് നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യത്തേതും സമ്പൂർണ്ണവുമായ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ…

നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

നടി ശ്വേത മേനോനെതിരേ അപകീർത്തിപരമായ പരാമർശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ക്രൈം നന്ദകുമാർ അറസ്റ്റില്‍. എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റുചെയ്തിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് നന്ദകുമാർ ശ്വേത മേനോനെതിരേ…

സ്വര്‍ണക്കടത്തിന്റെ പങ്ക് പറ്റുന്നു, പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്ബര്‍ വാങ്ങി ശൃംഗരിക്കുന്നു; പി ശശിക്കെതിരായ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍ എംഎല്‍എ. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. രാഷ്ട്രീയ സാഹചര്യങ്ങള്‍…

ഇന്ത്യയിലെ ആദ്യ സൂപ്പര്‍കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉല്‍പാദന കേന്ദ്രം കണ്ണൂരില്‍ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി.സംസ്ഥാന വ്യവസായ വകുപ്പിന്…

മലപ്പുറം പരാമര്‍ശം: രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള വിവാദം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിനാണ് അഭിമുഖം നല്‍കിയത്. ദൃശ്യമാധ്യമത്തിനല്ല. മുഖ്യമന്ത്രി…

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി . തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍…

പാചകവാതക വില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ…

അൻവർ ചെയ്തതും അൻവറിനോട് ചെയ്തതും

ബാബുരാജ് കെ പി വി അൻവർ ഒരു  പഠിച്ച രാഷ്ട്രീയക്കാരനാണെന്നു ഒരു കാലത്തും തോന്നിയിട്ടില്ല. രാഷ്ട്രീയക്കാരന് അവശ്യം വേണ്ട ഗുണങ്ങൾ പലതും അദ്ദേഹത്തിൽ കാണുന്നുമില്ല. താൻപ്രമാണിത്തം, അഹന്ത…

‘മറ്റ് സമുദായങ്ങള്‍ സംഘടിതരായി അധികാര രാഷ്ട്രീയത്തിലേറി നേട്ടമുണ്ടാക്കിയപ്പോള്‍ ഈഴവ സമുദായം പിന്നോട്ടടിച്ചു’ : വെള്ളാപ്പള്ളി

പല സമുദായങ്ങളും സംഘടിതരായി അധികാര രാഷ്ട്രീയത്തിലേറി നേട്ടമുണ്ടാക്കിയപ്പോള്‍ ഈഴവ സമുദായം പിന്നോട്ടടിക്കപ്പെട്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം അമ്ബലപ്പുഴ യൂനിയനില്‍ മെറിറ്റ്…

വാക്തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടി കായലില്‍ ചാടി ; രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

ഹൗസ്ബോട്ടില്‍ യാത്രക്കിടെയുണ്ടായ വാക്തർക്കത്തെ തുടർന്ന് കായലില്‍ ചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. മകളെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്‌ തിരുനെല്‍വേലി…

കക്കാടംപൊയിലില്‍ അന്‍വറിന്റെ പാര്‍ക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കുന്നു

മലപ്പുറം ജില്ലയിലെ കക്കാടംപൊയിലില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍…

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള തീരുമാനം; മകളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

എസ്‌എടി ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ട സംഭവം ; അടിയന്തര നടപടിക്ക് ആരോഗ്യ വകുപ്പ്

എസ്‌എടി ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടതില്‍ അടിയന്തര നടപടിക്ക് ആരോഗ്യ വകുപ്പ്. വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ തുടക്കത്തില്‍ തന്നെ ക്രമീകരണം ഒരുക്കാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ്…

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തിയവരില്‍ കൂടുതലും ലീഗുകാര്‍; യുഡിഎഫിലേക്കെന്ന് സൂചന

പി.എവി.അന്‍വര്‍ എംഎല്‍എ യുഡിഎഫിലേക്കെന്ന് സൂചന. അന്‍വര്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച്‌ മുന്നണിയില്‍ ചേരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ യുഡിഎഫ് നേതൃത്വത്തിനു വിയോജിപ്പില്ല. അതേസമയം അന്‍വറിനെ ഇപ്പോള്‍ തന്നെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യേണ്ട…

ആര്‍എസ്‌എസ് ബന്ധമുള്ളയാള്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല ; വിമര്‍ശിച്ച്‌ സിപിഐ

ആര്‍എസ്‌എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്‌എസ് ബന്ധം…

ഉള്ളുപൊള്ളിച്ചു ചിതയിലേക്ക്; അര്‍ജുൻ മടങ്ങി: സങ്കടക്കടലായി കണ്ണാടിക്കല്‍ ഗ്രാമം

മണ്ണിനടിയില്‍ നിന്ന് 71 ദിവസത്തിനു ശേഷം പിറന്നമണ്ണിലേക്ക് എത്തിയ അർജുനെ ഒടുവില്‍ അഗ്നി ഏറ്റെടുത്തു. ഒരു നൊമ്ബരമായി, ജ്വലിക്കുന്ന ഓർമയായി അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. കോഴിക്കോട്…

ഇലക്ടറല്‍ ബോണ്ട് ആരോപണം; നിര്‍മല സീതാരാമനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ ഉത്തരവ്

ഇലക്ടറല്‍ ബോണ്ട് ആരോപണത്തില്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി. നിർമ്മല സീതാരാമനും മറ്റുള്ളവർക്കുമെതിരെ ഉയർന്ന പരാതിയില്‍ ബെംഗളൂരുവിലെ പ്രത്യേക…

ഭീകരാക്രമണത്തിന് സാധ്യത; മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സുരക്ഷ…

അന്‍വര്‍ ഉന്നയിച്ചത് ഗൗരവകരമായ കാര്യങ്ങള്‍ ; ചന്ദ്രശേഖരനും ഇതൊക്കെയാണ് പറഞ്ഞിരുന്നതെന്ന് കെ കെ രമ

വളരെ ഗൗരവകരമായ കാര്യങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ ഇതുവരെ ഉന്നയിച്ചിരിക്കുന്നതെന്ന് കെ കെ രമ എംഎല്‍എ. ഇതേ കാര്യങ്ങള്‍ തന്നെയാണ് വര്‍ഷങ്ങളായി താനും ആര്‍എംപിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും…

രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ക്ക് മുന്നിലും വാതില്‍ അടയ്ക്കാറില്ല, കൊള്ളാവുന്ന ആര് വന്നാലും പാര്‍ട്ടി സ്വീകരിക്കും ; കെ സുധാകരന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ക്ക് മുന്നിലും വാതില്‍ അടയ്ക്കാറില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊള്ളാവുന്ന ആര് വന്നാലും പാര്‍ട്ടി സ്വീകരിക്കും. അന്‍വറിന്റെ കാര്യത്തില്‍ തനിക്ക് മാത്രം ഒരു…

കള്ളക്കടത്തുകാര്‍ പറയുന്നതിനനുസരിച്ച്‌ ഭരിക്കാനാവില്ല, അന്‍വര്‍ വലതുപക്ഷത്തിന്റെ ചതിക്കുഴിയില്‍ വീണിരിക്കുകയാണെന്ന് എം സ്വരാജ്

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പി വി അന്‍വറിനെതിരെ സിപിഐഎം നേതാവ് എം സ്വരാജ്. ഇടതുപക്ഷം വിട്ടുപോകാന്‍ കാരണമുണ്ടാക്കുകയാണ് അന്‍വറെന്ന് സ്വരാജ് പറഞ്ഞു. സര്‍ക്കാരിനെ അന്‍വര്‍…

ഞായറാഴ്ച നിലമ്ബൂരില്‍ പൊതുസമ്മേളനം വിളിച്ച്‌ അന്‍വര്‍

എന്തൊക്കെ സംഭവിച്ചാലും രാജിവെക്കുന്ന കാര്യമില്ലെന്ന് പി.വി അന്‍വര്‍ എംഎല്‍എ. തന്നെ എംഎല്‍എയാക്കിയത് ജനങ്ങളാണെന്നും അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഞായറാഴ്ച നിലമ്ബൂരില്‍…

തീയായി മാറി അൻവർ

കെ ബാബുരാജ് അഭിമാനം വ്രണപ്പെട്ടതിനാൽ വൈകുന്നേരം നാലരയ്ക്ക് തീയായി മാറുമെന്ന് പി വി അൻവർ മുന്നറിയിപ്പ് നൽകിയതിനാൽ രണ്ടു മണിക്കൂർ നീണ്ട വാർത്താ സമ്മേളനം മുഴുവൻ ഇരുന്നു…

തൃശൂര്‍ പൂരം കലക്കല്‍ ; രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വി എസ് സുനില്‍കുമാര്‍

തൃശ്ശുര്‍ പൂരം അലങ്കോലമായതിന് പിന്നിലെ രാഷ്ട്രീയ ഗുഢാലോചന പുറത്തുവന്നേ മതിയാവൂ എന്ന് വി എസ് സുനില്‍ കുമാര്‍. പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അടുത്ത പൂരം വരും മുമ്ബ്…

നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല

ബലാത്സംഗ കേസില്‍ ഒളിവിലുള്ള നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല. മൂന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനുള്ള നീക്കം നടത്തുകയാണ് അഭിഭാഷകര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രിം…

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

ഷിരൂരില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം…

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും

അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഉപദേശക സമിതിയുടേതാണ് തീരുമാനം. കേരള അനാട്ടമി ആക്‌ട് പ്രകാരമാണ്…

ആണവായുധം ഉപയോഗിച്ച്‌ തിരിച്ചടിക്കും; പാശ്ചാത്യലോകത്തിന് മുന്നറിയിപ്പുമായി പുടിൻ

റഷ്യക്കെതിരെ യുക്രെയ്ൻ വ്യോമാക്രമണം കടുപ്പിക്കുന്നതിനിടെ മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ലാദമിർ പുടിൻ. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങള്‍ക്ക് അതേനാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുമെന്നാണ് പുടിൻ…

യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണക്കുമെന്ന് അമേരിക്ക

യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി. ആഗോള സമാധാനവും വികസനവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍…