നരേന്ദ്ര മോദി ജാതി സെൻസസ് വൈകിപ്പിക്കുന്നത് എന്തുകൊണ്ട് ? : ജയറാം രമേശ്
ബി.ജെ.പി സർക്കാർ രാജ്യത്തെ ജാതി സെൻസസ് അനന്തമായി വൈകിപ്പിക്കുന്നതില്‍ വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രാഷ്ട്രീയ മാറ്റത്തിനും സാമ്ബത്തിക പ്രതിസന്ധിക്കും ഇടയിലായിരുന്നിട്ടുപോലും ശ്രീലങ്ക ഏറ്റവും…