യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് യാത്രക്കാരി കണ്ടു; കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്
ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. റെയില്‍വേ കരാർ ജീവനക്കാരനായ കണ്ണൂർ സ്വദേശി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷിയായ യാത്രക്കാരിയുടെ…