മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴില്ല. താൻ നിര്‍ദേശിച്ച പലര്‍ക്കും സീറ്റ് കിട്ടാത്തതില്‍ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല
മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോള്‍ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.…
