ഇറാന്റെ നേതൃത്വം, അടുത്തതെന്ത്?
പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഒരു താല്‍ക്കാലിക കൗണ്‍സില്‍ ചുമതലകള്‍ കൈകാര്യം ചെയ്യണമെന്നാണ് ഇറാനിയൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 111 അനുശാസിക്കുന്നത്. ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്…
