വി.എസിന്‍റെ മുൻ പിഎ എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും
മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും.വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ നാളെ സുരേഷ് പങ്കെടുക്കും. കെപിസിസി നേതാക്കള്‍…
