മലപ്പുറത്ത് സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്ക് പര്‍ദ ധരിച്ചെത്തിയ നാലുപേരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്
ഡോക്ടറെ പരിശോധന മുറിയില്‍ വെച്ച് മർദ്ദിച്ചതായി പരാതി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സിനി ജലീലിനെയാണ് 4 സ്ത്രീകള്‍ ചേർന്ന് മർദ്ദിച്ചതായി പരാതി ഉയർന്നത്.പരിക്കേറ്റ ഡോക്ടർ സ്വകാര്യ…
