ഹണിമൂണിനായി ഖത്തറിലേക്ക് കൊണ്ടുപോയ ഭാര്യയെ 10 ലക്ഷം രൂപയ്‌ക്ക് ഷെയ്ഖിന് വിറ്റു ; പിന്നാലെ മുത്തലാഖ് ; യുവതിയെ രക്ഷിച്ച് ഇന്ത്യൻ എംബസി
ഹണിമൂണിനായി ഖത്തറിലേക്ക് കൊണ്ടുപോയ ഭാര്യയെ ഭർത്താവ് ഷെയ്ഖിന് വിറ്റതായി പരാതി . ബിഹാറിലെ പട്നയിലാണ് സംഭവം . ഇന്ത്യൻ എംബസി ജീവനക്കാരാണ് ഒടുവില്‍ യുവതിയെ സംരക്ഷിച്ച് ഇന്ത്യയിലെത്തിച്ചത്…
