താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി; പി വി അൻവറിനെതിരെ കേസ്
പിവി അൻവറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പിവി അൻവറിനെതിരെ കേസ് . ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് ചേലക്കര പൊലീസ്…
