ഹോട്ടലിലെ മോഷണത്തിനിടെ ബീഫ് ഫ്രൈ കഴിക്കാന്‍ ശ്രമിച്ച കള്ളന്‍ അറസ്റ്റില്‍
ചന്ദ്രനഗറിലെ മൂണ്‍ സിറ്റി ഹോട്ടലില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇയാള്‍ ഹോട്ടടലില്‍ കയറി…
