ശ്യാമളയെ താന്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്
തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി കെ ശ്യാമളയെ നിര്‍ത്തുന്നതിന് എതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയരുന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്. ഭാര്യാപദം ഇപ്പോള്‍ എങ്ങനെയാണ് പൊട്ടി…
