‘ഹൃദയം സ്വീകരിച്ച ദുര്‍ഗ കാമിയുടെ ആരോഗ്യനിലയില്‍ പുരോഗതി, ചൊവ്വാഴ്ചയോടെ വെൻ്റിലേറ്ററില്‍ നിന്ന് മാറ്റും: മന്ത്രി വീണാ ജോര്‍ജ്ജ്
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷിബുവിൻ്റെ ഹൃദയം സ്വീകരിച്ച നേപ്പാള്‍ സ്വദേശിനിയുടെ ആരോഗ്യനിലയില്‍ പ്രതീക്ഷിച്ച പുരോഗതിയെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. ചൊവ്വാഴ്ചയോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാൻ സാധിക്കുമെന്ന്…
