‘പല തീരുമാനങ്ങളും ഒറ്റക്കെടുക്കുന്നു’; മുഖ്യമന്ത്രിക്കെതിരെ സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം. മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന ചര്‍ച്ച യോഗത്തിലുണ്ടായി. മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക്…
