ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസീന്ന് വി ഡി സതീശൻ
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് ജാമ്യത്തിനായുള്ള അവസരം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസീന്ന് പ്രാർത്ഥിപക്ഷ നേതാവ് വി ഡി സതീശൻ. കേസില്‍ എസ് ഐ ടിക്ക് വീഴ്ച സംഭവിച്ചെന്നും…
