ബേപ്പൂരില്‍ റിയാസും അൻവറും നേര്‍ക്കുനേര്‍?
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുന്നു. ബേപ്പൂരില്‍ ആര് വന്ന് മത്സരിച്ചാലും വിജയം എല്‍ഡിഎഫിനായിരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
