കായിക പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി കെ. എൻ. ബാലഗോപാല്‍
കായിക പരിശീലനത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാല്‍. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും അമച്വർ ബോക്സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ചിന്നക്കട…
