ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതില്‍ 24 വര്‍ഷം വൈകി; കെഎസ്‌ഇബി 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഓംബുഡ്‌സ്‌മാൻ
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതില്‍ 24 വർഷത്തിലേറെ കാലതാമസം വരുത്തിയ കെഎസ്‌ഇബിക്ക് പിഴ ചുമത്തി ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്‌മാൻ. എറണാകുളം തമ്മനം സ്വദേശിനി റീത്ത പി. അന്തോണിക്ക് 4.49…
