അതൃപ്തി !! അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു , സീനിയോരിറ്റി പരിഗണിച്ചില്ല – അമര്‍ഷത്തില്‍ ചെന്നിത്തല

വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ രമേശ് ചെന്നിത്തല അമർഷത്തില്‍ . അച്ചടക്കം പാലിച്ചിട്ടും നിരന്തരം അവഗണിച്ചു.സീനിയോരിറ്റി പരിഗണിച്ചില്ലെന്നും ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. വി.ഡി സതീശന്റെ മന്ത്രിസഭയില്‍ ചെന്നിത്തല…

സി.ബി.ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി വീണ്ടും നീട്ടി

സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബിഐ) ഡയറക്ടർ പ്രവീണ്‍ സൂദിന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2027 മേയ് വരെ അദ്ദേഹം സ്ഥാനത്ത്…

കേരളത്തെ ഇനി വി.ഡി നയിക്കും

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനുമാണ്…

മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; വെളുത്ത പുക ഉടന്‍ ഉയരുമെന്നും സണ്ണി ജോസഫ്

മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് തുറന്ന് പ്രതികരിച്ച്‌ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.…

സര്‍ക്കാരില്ല, മന്ത്രിയില്ല; SSLC ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍, ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച്‌ മെയ് പതിനഞ്ചിനാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിര്‍ണയവും മറ്റു നടപടികളുമൊക്കെ പൂര്‍ത്തിയാക്കി പരീക്ഷാബോര്‍ഡ്…

ഘടകകക്ഷികള്‍ക്ക് വലിയ റോളില്ല, കോണ്‍ഗ്രസിൻറെ ലീഡര്‍ ആരെന്ന് പാര്‍ട്ടി തീരുമാനിക്കും : എം.എം. ഹസൻ

കോണ്‍ഗ്രസിൻറെ പാർലമെൻററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നതില്‍ ഘടകകക്ഷികള്‍ക്ക് വലിയ റോളില്ലെന്ന് മുതിർന്ന നേതാവ് എം.എം. ഹസൻ. ഘടകകക്ഷികളോട് അഭിപ്രായം ചോദിച്ചാല്‍ പറയാമെന്നും അവരോട് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും ഹസൻ…

കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയ സന്ദര്‍ശനം നിഷിദ്ധമാണെന്ന് “ജനം ടി.വി”യെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം ; കൊടുങ്ങല്ലൂര്‍ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതില്‍ മറുപടിയുമായി പി ജയരാജൻ

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ ദർശനം നടത്തിയതില്‍ വിവാദം ഉയരുന്നതിനിടെ മറുപടിയുമായി സിപിഎം നേതാവ് പി ജയരാജൻ. “സനാതനികളുടെ ഹിന്ദുത്വ വഴികള്‍ ” എന്ന പുസ്തകത്തിന്റെ രചനയിലാണ്…

“സ്നേഹപൂർവ്വം അമ്മയ്ക്ക്” അതിജീവനത്തിന്റെ കരുത്തായ അമ്മമാര്‍ക്ക് ആദരവുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: ലോക മാതൃദിനത്തോട് അനുബന്ധിച്ച് നിശബ്ദമായ പോരാട്ടങ്ങളിലൂടെയും അതിരുകളില്ലാത്ത കരുതലിന്റെയും കരുത്തില്‍ വിഭിന്നശേഷിക്കാരായ മക്കളെ ചേര്‍ത്തുപിടിക്കുന്ന അമ്മമാർക്ക് വേണ്ടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.…

വാഹനങ്ങള്‍ ഇനി ടോള്‍ പ്ലാസകളില്‍ നിര്‍ത്തേണ്ട. വമ്പൻ പദ്ധതിയുടെ പരീക്ഷണം വിജയം. 80 കിമീ വേഗതയിലും ടോള്‍ ഈടാക്കാം: നിതിൻ ഗഡ്കരി

ടോള്‍ നല്‍കാനായി വാഹനങ്ങള്‍ പ്ലാസകളില്‍ കാത്തുനില്‍ക്കേണ്ടതില്ലാത്ത മള്‍ട്ടി ലൈൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഈ സംവിധാനം നിലവില്‍ വരുന്നതോടെ…

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ ഇടപെടാതെ സോണിയാഗാന്ധി

ഒരാഴ്ചയായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത വിഷമ വൃത്തത്തില്‍ കോണ്‍ഗ്രസ്. ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിലാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതില്‍ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോണ്‍ഗ്രസ്…

കേരളത്തില്‍ അഞ്ചു വര്‍ഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍ ആവട്ടെ ; പരിഹസിച്ച്‌ നരേന്ദ്ര മോദി

കേരളത്തില്‍ അഞ്ചു വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാരെയോ രണ്ടര വർഷം വീതം കാലാവധിയില്‍ രണ്ട് മുഖ്യമന്ത്രിമാരേയോ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് ഹൈകമാൻഡിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ട് ഓഫ് ലിവിങിന്റെ…

വിജയ് മന്ത്രിസഭയില്‍ എത്ര കോണ്‍ഗ്രസ് മന്ത്രിമാര്‍? രാഹുല്‍ ഗാന്ധിയുടെ പദ്ധതികള്‍ പുറത്ത്

തമിഴ്നാട്ടില്‍ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സര്‍ക്കാര്‍ അധികാരമേറ്റതോടെ, നീണ്ട 55 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നു. നിയമസഭാ…

“കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് വേണം, കീഴ്‌വഴക്കങ്ങള്‍ മാറണം” ; ബിനോയ് വിശ്വം

കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്നും അത് പാർട്ടിക്ക് ലഭിക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡല്‍ഹിയില്‍ പറഞ്ഞു. ഭരണഘടനാപരമായി അങ്ങനെയൊരു പദവി ഇല്ലെങ്കിലും…

‘ഇത് തെറ്റായ നടപടി, അംഗീകരിക്കില്ല’; കെസിയുടെ ഫ്ലക്സ് വെച്ച നേതാവിനെ തള്ളി സിപിഎം

കെസി വേണുഗോപാല്‍ അനുകൂല ഫ്ലക്സ് വെച്ച സിപിഎം നേതാവ് മുഹമ്മദിനെ തള്ളി സിപിഎം. ഇത് തെറ്റായ നടപടിയാണെന്നും അംഗീകരിക്കില്ലെന്നും സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍…

തെറ്റ് ചെയ്യില്ലെന്നും തെറ്റുകാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വിജയ്: ഖജനാവ് കാലിയല്ലെന്ന് MK സ്റ്റാലിൻ, തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചെന്ന് DMK

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്റെ ഭരണനയം വ്യക്തമാക്കി സി. ജോസഫ് വിജയ്. മതനിരപേക്ഷതയ്ക്കും സാമൂഹിക നീതിക്കും മുൻഗണന നല്‍കുന്ന സർക്കാരായിരിക്കും ടിവികെയുടേതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭരണമേറ്റെടുത്ത…

തന്റെ പേരില്‍ കെസിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റെന്ന് കെ സി ജോസഫ്; എഐസിസിക്ക് പരാതി നല്‍കി

തന്റെ പേരില്‍ കെ സി വേണുഗോപാലിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി മുന്‍ മന്ത്രി കെ സി ജോസഫ്. ഇതുസംബന്ധിച്ച്‌ എഐസിസിയ്ക്ക് പരാതി നല്‍കി. മറ്റ് പല…

‘മലപ്പുറം ജില്ല വിഭജിക്കുക’: വിപ്ലവകരമായ നിര്‍ദ്ദേശങ്ങളുമായി തിരൂര്‍ സബ് കളക്ടര്‍

കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തില്‍ ഭരണപരമായ പരിഷ്കാരങ്ങള്‍ക്കായി നിർണ്ണായക നിർദ്ദേശങ്ങളുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. മലപ്പുറം ജില്ലയുടെ വിഭജനം, പെൻഷൻ പ്രായം…

പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

സിപിഎമ്മില്‍ കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് മുപ്പതോളം പേര്‍ പാര്‍ട്ടി വിടുന്നത്. നാല് ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി 24 പേര്‍…

സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന; ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരിക്കെതിരായ നടപടികള്‍ക്കായി പ്രത്യേക…

എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല, എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാന്‍ മാത്രമാണ് നോക്കിയത് ; വി ഡി സതീശന്‍

എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍. എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാന്‍ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്റെ കണക്കുകൂട്ടല്‍…

‘നീ നന്നായി പഠിപ്പിക്കാത്തതു കൊണ്ടാണ് ഇങ്ങനെ’;ചാനല്‍പ്രവര്‍ത്തകരോട് ക്ഷുഭിതനായി ജി സുധാകരനും ഭാര്യയും

മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരനും ഭാര്യയും. ‘തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു അധിക്ഷേപം. സുധാകരന്റെ ഭാര്യയും മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ചു. നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം…

ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാൻ ക്ഷണിക്കണം; തമിഴ്‌നാട് ഗവര്‍ണറോട് പി. ചിദംബരം

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്ന വിജയിന്റെ ‘തമിഴക വെട്രി കഴകത്തെ’ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കേവല…

പ്രതിഷേധം ഒഴിവാക്കാന്‍ വിഡി സതീശന്‍ ആദ്യ ടേമില്‍ മുഖ്യമന്ത്രിയാകും, രണ്ടാം ടേമില്‍ കെസിയോ ചെന്നിത്തലയോ, ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം പാര്‍ട്ടിക്കുള്ളില്‍ മുറുകുന്നു. മൂന്ന് പ്രമുഖ നേതാക്കളായ വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല…

കൊച്ചിയില്‍ 24കാരിയെ കത്തിമുനയില്‍ വിവസ്ത്രയാക്കി ആണ്‍സുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തില്‍ രാത്രി ആണ്‍സുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയില്‍ നിർത്തി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ്…

തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ;അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക : കുറിപ്പുമായി പി. ജയരാജൻ

തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ;അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക : കുറിപ്പുമായി പി. ജയരാജൻ കണ്ണൂർ : പാർട്ടിയെ രക്ഷിക്കാൻ…

എം എല്‍ എ മാരുടെ പിന്തുണയില്ല ;‌ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്നും വി ഡി സതീശൻ പിൻവാങ്ങുന്നു

എം എല്‍ എ മാരുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ട വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിന്നും പിൻവാങ്ങുന്നതായി സൂചന. തന്റെ വിശ്വസ്ഥരോട് അദ്ദേഹം ഇക്കാര്യം…

പാര്‍ട്ടിയുടെ കനത്ത പരാജയം ; പ്രതികരിക്കാതെ മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെമ്പാടും കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധര്‍മ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടില്‍ തന്നെ…

പാര്‍ട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും ; സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇഴകീറി പരിശോധനക്ക് സിപിഎം. സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുന്‍കൂട്ടി കാണാനായില്ലെന്നും എസ്‌ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ…

112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച്‌ വ്യാജ സഹായ അഭ്യര്‍ഥന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

പോലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച്‌ വ്യാജ സഹായ അഭ്യര്‍ഥന നടത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.നിരവധി ക്രിമിനല്‍ കേസുകളിലെ…

പിണറായിയോട് ധര്‍മടത്തുകാര്‍ ഒരിക്കലും നന്ദികേട് കാണിക്കരുതായിരുന്നു, സ്വന്തം മണ്ഡലത്തില്‍ അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല : പി.സി. ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെ സ്വന്തം മണ്ഡലത്തിന്റെ ജനങ്ങള്‍ മനസ്സിലാക്കിയില്ലെന്നും ധർമടത്ത് അദ്ദേഹം താഴെപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും പി.സി. ജോർജ്. പിണറായിയെ ധർമടത്തെ ജനങ്ങള്‍ താഴ്ത്തിക്കെട്ടിയതുപോലെ അദ്ദേഹത്തെ…