ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എ മാത്രമായി തുടരുമെന്ന് ചെന്നിത്തല; അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്
മുഖ്യമന്ത്രി പദം ലഭിക്കാത്തതിന്റെ പേരില് അസന്തുഷ്ടനായി കഴിയുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന് ഹൈക്കമാന്ഡ് ശ്രമം തുടങ്ങി. തന്റെ ഉപാധികള് അംഗീകരിച്ചാല് മാത്രമെ വി.ഡി.…
