സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും : ഗതാഗത മന്ത്രി സി.പി. ജോണ്‍
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. 2026 ജൂണ്‍ 15 മുതല്‍ പദ്ധതി ഔദ്യോഗികമായി നിലവില്‍ വരും.…
