വെള്ളാപ്പള്ളി നടേശനെ തൊട്ടുകളിച്ചാല്‍ തൊടുന്ന കൈ വെട്ടിക്കളയും ; മുസ്ലീം ലീഗിനെതിരെ വെല്ലുവിളി പ്രസംഗവുമായി എസ്‌എന്‍ഡിപി യൂണിയന്‍ നേതാവ്
എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പരാമര്‍ശങ്ങളില്‍ വെല്ലുവിളി പ്രസംഗവുമായി എസ്‌എന്‍ഡിപി യൂണിയന്‍ നേതാവ്. വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ തൊടുന്ന മുസ്ലീം…
