സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഒഴിവാക്കാൻ തീവ്രശ്രമം
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോഴും, ലോഡ് ഷെഡിങ് ഇല്ലാതെ മുന്നോട്ടുപോകാൻ സജീവ ഇടപെടലുമായി കെഎസ്‌ഇബി . നിലവില്‍ അനുഭവപ്പെടുന്ന 400മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ വിപണിയില്‍നിന്ന് അധികവൈദ്യുതി എത്തിക്കാനുള്ള…
