അങ്കമാലി കിടുങ്ങൂരില്‍ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; വിരണ്ടോടിയ ആനയെ തളയ്ക്കാനുള്ള ശ്രമം ഊര്‍ജിതം
ങ്കമാലി കിടങ്ങൂരില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. സമീപത്തുള്ള വാഹനങ്ങളെല്ലാം തകർക്കുകയം പരിഭ്രാന്തി ശൃഷ്ടിക്കുകയും ചെയ്യുകയാണ്. ആനയുടെ രണ്ടാം…
